The news is by your side.

BREAKING NEWS

കൊല്ലത്ത് യുവതി ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമാണെന്ന്…

കൊല്ലം: ശാസ്താംകോട്ട ശാസ്താംനടയിൽ യുവതിയെ ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നിലമേൽ കൈതത്തോട് സ്വദേശി വിസ്മയ(24)യെയാണ് തിങ്കളാഴ്ച രാവിലെ ഭർത്താവ് കിരൺ കുമാറിന്റെ വീട്ടിൽ…

Highlights

കൊല്ലത്ത് യുവതി ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമാണെന്ന് ബന്ധുക്കൾ..!!

കൊല്ലം: ശാസ്താംകോട്ട ശാസ്താംനടയിൽ യുവതിയെ ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നിലമേൽ കൈതത്തോട് സ്വദേശി വിസ്മയ(24)യെയാണ് തിങ്കളാഴ്ച രാവിലെ ഭർത്താവ് കിരൺ കുമാറിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടർന്ന് ആണ് കൊലപാതകമാണെന്നാണ് വിസ്മയയുടെ ബന്ധുക്കളുടെ ആരോപണം. യുവതിയുടെ മരണത്തിന് പിന്നാലെ ഭർത്താവ് കിരൺ കുമാർ ഒളിവിൽ പോയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിസ്മയ സഹോദരന് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. ഭർത്താവിന്റെ വീട്ടിൽ നിന്ന് ക്രൂരമായ…

നാളെ മുതൽ ലോക്ക് ഡൗൺ പുതിയ രീതിയിൽ; നിർദ്ദേശങ്ങൾ ഇങ്ങനെ..!!

ലോക്ക് ഡൗണിൻറെ കാര്യത്തിലും ഇളവുകളുടെ കാര്യത്തിലും സുപ്രധാനമായ തീരുമാനം സർക്കാർ ഇന്ന് കൈക്കൊള്ളുകയാണ്. ജൂൺ മാസം പതിനാറാം തീയതി കൂടി സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുന്നതാണ്. ജൂൺ മാസം പതിനേഴാം തീയതി മുതൽ ആയിരിക്കും സംസ്ഥാനത്ത് ഇളവുകൾ നടപ്പിലാക്കുക. വ്യാവസായിക കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. ടി.പി.ആർ. എട്ടിൽ താഴെ നിയന്ത്രണങ്ങളോടെ സാധാരണ പ്രവർത്തനങ്ങൾ അനുവദിക്കും. ടി.പി.ആർ. 8 മുതൽ 20 ഭാഗിക ലോക്ഡൗൺ. ടി.പി.ആർ. 20 - 30 സമ്പൂർണ ലോക്ഡൗൺ. ടി.പി.ആർ. 30 നുമുകളിൽ ക്രിട്ടിക്കൽ…

17കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച 23കാരി പിടിയിൽ; കുട്ടിയെ കണ്ടെത്തിയത് 14ദിവസത്തിന് ശേഷം.!!

അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ യുവതി അറസ്റ്റിൽ. ഗുജറാത്തിലെ ആനന്ദിൽനിന്ന് 17 കാരനെ കാണാതായ കേസിലാണ് 23 കാരിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. 17 കാരനെ യുവതി തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നും അതിനാൽ പോക്സോ വകുപ്പ് പ്രകാരമാണ് യുവതിക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു. മെയ് 25 -ാം തീയതിയാണ് ആനന്ദിൽനിന്ന് 17 കാരനെ കാണാതായത്. രക്ഷിതാക്കളും ബന്ധുക്കളും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് മെയ് 27 ന് രക്ഷിതാക്കൾ…

പാകമാവാത്തതാണോ; പുതിയ ഫോട്ടോഷൂട്ട് കണ്ട് കണ്ണ് തള്ളി ആരാധകർ..!!

ഫോട്ടോഷൂട്ടുകൾക്ക് വേറൈറ്റി ഉണ്ടെങ്കിൽ വൈറലാകുന്ന കാലഘട്ടമാണിത്. ആശയത്തിലും പശ്ചാത്തലത്തിൽ വസ്ത്രധാരണത്തിലും എല്ലാം വ്യത്യസ്തത കൊണ്ടുവരാൻ ആണ് ഓരോ ഫോട്ടോ ഷൂട്ടിംഗ് അണിയറ പ്രവർത്തകരും ആഗ്രഹിക്കുന്നതും നടത്തുന്നതും. അതീവ ഗ്ലാമർ ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നടങ്കം തരംഗമായി പ്രചരിക്കുന്നത്. ഇത്രത്തോളം ഹോട്ടായി ഇതിനു മുമ്പ് ഒരു ഫോട്ടോ ഷൂട്ട് വന്നിട്ടില്ല എന്ന് പോലും പറയുന്നു. നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരുപാട് ആരാധകരുള്ള…

എന്നെ ശപിക്കരുതെന്ന് ദിലീപ് പറഞ്ഞു; പക്ഷെ എന്റെ ശാപത്തിനുള്ളത് ദിലീപ് അനുഭവിച്ചു; ഷംന കാസിം..!!

കഴിവ് ഉണ്ടായിട്ടും അതിനു അനുയോജ്യമായ വേഷങ്ങൾ ലഭിക്കാത്ത അംഗീകാരങ്ങൾ ലഭിക്കാത്ത അപ്രതീക്ഷിതമായി തഴയപ്പെട്ട നിരവധി നടിമാർ നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തിൽ ഉള്ള ഒരു താരം ആണ് ഷംന കാസിം. മലയാള സിനിമയില്‍ ഒത്തിരി ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഷംന കാസിം മുന്‍പും വെളിപ്പെടുത്തിയിരുന്നു. മോസ് ആന്റ് ക്യാറ്റ് എന്ന ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെ കുറിച്ച് ഷംന കാസിം പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. മോസ് ആന്റ് ക്യാറ്റ് ദിലീപിനെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്ത ചിത്രമാണ് മോസ് ആന്റ് ക്യാറ്റ്. ഒരു കുട്ടിയും…

പെട്ടെന്ന് ആ വസ്ത്രം അഴിഞ്ഞുവീഴാൻ തുടങ്ങിയപ്പോൾ നമസ്തേ എന്ന് പറഞ്ഞ് നെഞ്ചോട് ചേർത്ത് കൈകൂപ്പി അമർത്തി പിടിച്ചു, പൊതുവേദിയിൽ വട്ടം ചുറ്റിച്ച…

റെഡ് കാർപെറ്റിൽ തിളങ്ങി നിൽക്കുന്ന താര സുന്ദരിമാർ തിളക്കമുള്ള വസ്ത്രത്തിൽ സ്റ്റൈലിഷായി നിൽക്കുമ്പോൾ ഈ വസ്ത്രം എങ്ങാനും താഴെ പോകുമോ എന്ന് കാണുന്നവരിൽ ചിലർക്ക് പലപ്പോഴും പേടിയുണ്ടാകും. ഇപ്പോഴിതാ തനിക്ക് ചില വസ്ത്രങ്ങൾ ഇങ്ങനെ തലവേദന സ്യഷ്ടിച്ചുണ്ടെന്ന് തുറന്ന് പറയുകയാണ് ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്ര. രണ്ട് വട്ടമാണ് കയ്യിൽ നിന്നും പോയി എന്ന് ഏതാണ്ട് ഉറപ്പിച്ച വസ്ത്രങ്ങൾ ധരിച്ചു പ്രിയങ്ക റെഡ് കാർപ്പെറ്റിൽ നിറഞ്ഞത്. ഇപ്പോഴിതാ പീപ്പിൾ മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ അക്കാര്യം പ്രിയങ്ക വെളിപ്പെടുത്തുകയാണ്. പ്രിയങ്ക ചോപ്ര…

ഓറഞ്ചിൽ ഹോട്ട് ആൻഡ് ഗ്ലാമറായി ഇനിയ; വീണ്ടും അതീവ സുന്ദരിയായി താരത്തിന്റെ ചിത്രങ്ങൾ..!!

മലയാളം തമിഴ് കന്നട തെലുഗ് എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ഇനിയ. മമ്മൂട്ടി ചിത്രങ്ങളായ മാമാങ്കം പരോൾ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. സൗത്ത് ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് ഇനിയ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലാകുന്നത്. കൂട്ടിലേക്ക് എന്ന ടെലിഫിലിമിൽ കൂടി നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബാലതാരമായി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് ഇനിയ. 2005 ൽ മിസ് ട്രാവൻകൂർ ജേതാവ് കൂടി ആയ ഇനിയ നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയ ശേഷം ആണ് റൈൻ റൈൻ കം എഗൈൻ എന്ന ജയരാജ്…

- Advertisement -

Recent Posts

Newsletter

- Advertisement -

Politics

Economy

world

culture