Categories: Entertainment

തമിഴിലും തെലുങ്കിലും നല്ല വേഷങ്ങൾ; മലയാളത്തിൽ തന്നെ തഴയുന്നതിന് കാരണമിതോ; ഷംന കാസിം ചോദിക്കുന്നു..!!

അമൃതാ ടിവി. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ തുടക്കമിട്ട് 2004 ൽ എന്നിട്ടും എന്ന മലയാളചിത്രത്തിൽ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുഗു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്.

മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു. തമിഴിലും തെലുങ്കിലും ശ്രദ്ധ നേടിയ വേഷങ്ങൾ ചെയ്തു എങ്കിൽ കൂടിയും അർഹിക്കുന്ന അംഗീകാരം താരത്തിന് മലയാളത്തിൽ ലഭിച്ചില്ല എന്ന് വേണം പറയാൻ.

ചിത്രത്തിന് ആവശ്യം ആയ രീതിയിൽ ഉള്ള വേഷവിധാനങ്ങളും അതിനൊപ്പം തന്നെ തല മുട്ട അടിക്കാൻ പോലും തയ്യാറായ താരത്തിന് പക്ഷ കേരളത്തിലും മലയാള സിനിമയിലും നല്ല വേഷങ്ങൾ കിട്ടിയില്ല എന്ന് മാത്രം അല്ല അഭിനയത്രി എന്ന നിലയിൽ ശോഭിക്കാൻ കഴിഞ്ഞില്ല എന്ന് വേണം പറയാൻ. താരം ഇതിനു കുറിച്ച് പറയുന്നത് ഇങ്ങനെ,

“ത​മി​ഴി​ലും തെ​ലു​ങ്കി​ലും ല​ഭി​ക്കു​ന്ന​തു പോ​ലെ ന​ല്ല വേ​ഷ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ല്‍ ല​ഭി​ക്കാ​ത്ത​തി​ല്‍ ഞാ​ൻ എ​പ്പോ​ഴും അ​ദ്ഭു​ത​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​പ്പോ​ഴും എ​ന്നെ സം​ബ​ന്ധി​ച്ച് ഇ​തൊ​രു ചോ​ദ്യ​ചി​ഹ്ന​മാ​ണ്.
ജോ​സ​ഫ് സി​നി​മ​യു​ടെ ത​മി​ഴ് റീ​മേ​ക്കി​ൽ അ​ഭി​ന​യ കേ​ന്ദ്രീ​കൃ​ത​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് ഞാ​ന്‍ ചെ​യ്യു​ന്ന​ത്. എ​ന്നെ കാ​ണാ​ൻ മ​ല​യാ​ളി​യെ​പ്പോ​ലെ തോ​ന്നാ​ത്ത​തു കൊ​ണ്ടും ഞാ​ൻ കൂ​ടു​ത​ൽ സ്റ്റേ​ജ് ഷോ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​തു കൊ​ണ്ടു​മാ​ണ് ന​ല്ല വേ​ഷ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ കി​ട്ടാ​ത്ത​തെ​ന്ന് ചി​ല​ർ എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്”- ഷം​ന പ​റ​യു​ന്നു.

Revathy S Nair

Recent Posts

സാരിയിലും ഒപ്പം മോഡേൺ വസ്ത്രങ്ങളിലും തിളങ്ങി നടിയും മോഡലുമായി സുവിത രാജേന്ദ്രൻ; കിടിലൻ ചിത്രങ്ങൾ കാണാം..!!

ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും…

2 years ago

വെറും മൂന്നുദിവസത്തെ പരിചയം; മക്കളെ ഉപേക്ഷിച്ചു യുവതി കാമുകനൊപ്പം ഒളിച്ചോടി..!!

തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി. വിളവൂർക്കലിൽ…

2 years ago

ഫീഗരിയായ ഫെമിനിസ്റ്റാണ്; പക്ഷെ കറുപ്പിനെ ഇഷ്ടമല്ല; ദിയ സനയെ ട്രോളി സാബുമോൻ..!!

ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം ആണ് വിജയ് പി നായർ എന്ന യൂട്യൂബറെ ഒരുകൂട്ടം…

4 years ago

ഗർഭിണിയായി ഇരിക്കെ കാൻസർ; പക്ഷെ ശ്യാമിലിയുടെ കണ്ണടയും മുന്നേ കുഞ്ഞിനെ പുറത്തെടുത്തു; പക്ഷെ..!!

രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ശ്യാമിനി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതാണ് സോഷ്യൽ മീഡിയയുടെ കണ്ണുകൾ നിറക്കുന്നത്. ഇളയ കുഞ്ഞിനെ…

4 years ago

ദൈവതുല്യനായി കണ്ട അയാൾ കിടന്നുറങ്ങുകയായിരുന്ന എന്റെ സ്വകാര്യ ഭാഗത്ത് കൈ വെച്ചു; ഗായിക ചിന്മയി..!!

സ്ത്രീകൾക്ക് നേരെ പലയിടത്തും ചൂ ഷണം ഉണ്ടെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള വാർത്തകൾ മിക്കതും പിന്നീട് പുറത്തു വരുന്നത് സിനിമ…

4 years ago