Categories: News

ഉത്രയെ കൊന്നത് 10000 രൂപക്ക് പാമ്പിനെ വാങ്ങി; കുറ്റസമ്മതം നടത്തി ഭർത്താവ്; ഭർത്താവ് സൂരജിന്റെ സുഹൃത്തും ബന്ധുവും പിടിയിൽ..!!

അഞ്ചലിൽ രണ്ടുവട്ടം യുവതി പാമ്പു കടിയേറ്റ് മരിച്ച സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു. ഉത്രയുടെ ഭർത്താവ് സൂരജ് സി ക്രൈം ബ്രാഞ്ചിന് മുന്നിലാണ് കുറ്റസമ്മതം നടത്തിയത്. ഇതുമായി ബന്ധപ്പെട്ടു മൂന്ന് പേരുടെ അറസ്റ് ആണ് ഇന്നലെ വൈകിട്ട് രേഖപ്പെടുത്തിയത്. സൂരജിനൊപ്പം സുഹൃത്തും ബന്ധുവും പിടിയിൽ ആയിട്ടുണ്ട്.

ഏ​റം വെ​ള്ളി​ശേ​രി വി​ജ​യ​സേ​ന്‍റെ​യും മ​ണി​മേ​ഖ​ല​യു​ടെ​യും മ​ക​ളാ​യ ഉ​ത്ര​യെ(25) മേ​യ് ഏ​ഴി​നാ​ണ് കി​ട​പ്പു മു​റി​യി​ൽ പാ​മ്പു ക​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശീ​തീ​ക​രി​ച്ച മു​റി​യു​ടെ ജ​നാ​ല​യും ക​ത​കും അ​ട​ച്ചി​രു​ന്നി​ട്ടും പാ​മ്പ് എ​ങ്ങ​നെ അ​ക​ത്തു ക​യ​റി എ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ സം​ശ​യം.

മാ​ത്ര​മ​ല്ല മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ ഉ​ത്ര​യ​ക്ക് ഭ​ര്‍​ത്താ​വ് സൂ​ര​ജി​ന്‍റെ അ​ടൂ​ര്‍ പ​റ​ക്കോ​ട്ടെ വീ​ട്ടി​ല്‍​വെ​ച്ചും പാ​മ്പ് ക​ടി​യേ​റ്റി​രു​ന്നു. യു​വ​തി​ക്ക് തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു ത​വ​ണ പാ​മ്പ് ക​ടി​യേ​റ്റ​തി​ന് പി​ന്നി​ല്‍ ഭ​ര്‍​ത്താ​വാ​ണെ​ന്ന് ആ​രോ​പി​ച്ച് ര​ക്ഷി​താ​ക്ക​ള്‍ കൊ​ല്ലം റൂ​റ​ല്‍ എ​സ്പി​ക്ക് പ​രാ​തി ന​ൽ‌​കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ക​ല്ലു​വാ​തു​ക്ക​ലി​ലെ ഒ​രു പാ​മ്പു പി​ടു​ത്ത​ക്കാ​ര​നു​മാ​യി സൂ​ര​ജി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സൂ​ര​ജി​നെ പോ​ലീ​സ് ശ​നി​യാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സു​രേ​ഷി​ൽ നി​ന്ന് 10000 രൂ​പ കൊ​ടു​ത്താ​ണ് സൂ​ര​ജ് പാ​മ്പി​നെ വാ​ങ്ങി​യ​തെ​ന്നാ​ണ് തെ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്.

Revathy S Nair

Share
Published by
Revathy S Nair

Recent Posts

സാരിയിലും ഒപ്പം മോഡേൺ വസ്ത്രങ്ങളിലും തിളങ്ങി നടിയും മോഡലുമായി സുവിത രാജേന്ദ്രൻ; കിടിലൻ ചിത്രങ്ങൾ കാണാം..!!

ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും…

2 years ago

വെറും മൂന്നുദിവസത്തെ പരിചയം; മക്കളെ ഉപേക്ഷിച്ചു യുവതി കാമുകനൊപ്പം ഒളിച്ചോടി..!!

തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി. വിളവൂർക്കലിൽ…

2 years ago

ഫീഗരിയായ ഫെമിനിസ്റ്റാണ്; പക്ഷെ കറുപ്പിനെ ഇഷ്ടമല്ല; ദിയ സനയെ ട്രോളി സാബുമോൻ..!!

ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം ആണ് വിജയ് പി നായർ എന്ന യൂട്യൂബറെ ഒരുകൂട്ടം…

4 years ago

ഗർഭിണിയായി ഇരിക്കെ കാൻസർ; പക്ഷെ ശ്യാമിലിയുടെ കണ്ണടയും മുന്നേ കുഞ്ഞിനെ പുറത്തെടുത്തു; പക്ഷെ..!!

രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ശ്യാമിനി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതാണ് സോഷ്യൽ മീഡിയയുടെ കണ്ണുകൾ നിറക്കുന്നത്. ഇളയ കുഞ്ഞിനെ…

4 years ago

ദൈവതുല്യനായി കണ്ട അയാൾ കിടന്നുറങ്ങുകയായിരുന്ന എന്റെ സ്വകാര്യ ഭാഗത്ത് കൈ വെച്ചു; ഗായിക ചിന്മയി..!!

സ്ത്രീകൾക്ക് നേരെ പലയിടത്തും ചൂ ഷണം ഉണ്ടെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള വാർത്തകൾ മിക്കതും പിന്നീട് പുറത്തു വരുന്നത് സിനിമ…

4 years ago