siddikh

മലയാളം സിനിമയെ വളർത്തിയത് മോഹൻലാൽ, പുലിമുരുകനും ലൂസിഫറും അതിന്റെ ഭാഗം; പ്രമുഖ സംവിധായകൻ പറയുന്നത് ഇങ്ങനെ..!!

മലയാള സിനിമക്ക് ഒരു വലിയ മാർക്കെറ്റ് ഉണ്ടെന്ന് തെളിയിച്ചത് മോഹൻലാൽ ആണെന്നും പുലിമുരുകനും ലൂസിഫറും പോലെയുള്ള ചിത്രങ്ങൾ ആണ് മലയാള സിനിമയിലെ ലോക സിനിമയുടെ ഭാഗം ആക്കിയത്…

4 years ago