ദില്ലി: ശബരിമല വിഷയത്തില്‍ കേന്ദ്രത്തിനു ഇടപെടാനാകില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. സുപ്രീംകോടതി യുടെ വിധിയെ മാറിക്കിടകാൻ ആവില്ലന്നും. അതിനായി കേന്ദ്രത്തിനു ഒന്നും ചെയ്യാൻ സാധിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ ബിജെപി സമരം...