സ്ത്രീയുടെ ജനനേന്ദ്രിയത്തെയാണ് യോനി എന്നുപറയുന്നത്. യോനി എന്നത് സംസ്കൃത പദമായ യോന യിൽ നിന്നുൽഭവിച്ചതാണ്. കുഴിഞ്ഞിരിക്കുന്നത് കുഴൽ പോലെ ഉള്ളത് ഉൾവലിഞ്ഞത് എന്നൊക്കെയാണർത്ഥം. ഗർഭാശയത്തിലേയ്ക്കുള്ള നീണ്ട കുഴൽ തന്നെയാണീ അവയവം. സസ്തനികളിലും മാർസൂപിയൽസിലും...