മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ ഗാനങ്ങള്‍ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചെന്ന രീതിയിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന വിരുദ്ധമാണെന്ന് സംവിധായകന്‍ ഡോ. ബിജു. നടപടിക്രമങ്ങള്‍ പാലിച്ച് അപേക്ഷിക്കുന്ന ഏതൊരു സിനിമയുടേയും ഗാനങ്ങള്‍ ഇതേരീതിയില്‍ ഓസ്‌കര്‍ ലോങ് ലിസ്റ്റില്‍...