പുലിമുരുകൻ മധുരരാജ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ വൈശാഖ് സഞ്ചരിച്ചിരുന്ന കാർ പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചു അപകടം. കോതമംഗലം - മുവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ വെച്ചാണ് വൈശാഖും കുടുംബവും സംചാരിച്ച വാഹനം...
മുംബൈ • മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ട്വന്റി20യിൽനിന്ന് വിരമിക്കണമെന്ന ആവശ്യമുയർത്തിയ മുൻ താരങ്ങളായ വി.വി.എസ് ലക്ഷ്മൺ, അജിത് അഗാർക്കർ എന്നിവരെ തിരുത്തി സാക്ഷാൽ സുനിൽ ഗാവസ്കർ രംഗത്ത്....
ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും അതിനൊപ്പം തന്നെ ഏത് പ്രായക്കാർക്കും ആവേശം തോന്നുന്ന തരത്തിലുള്ള ചിത്രങ്ങൾ ആണ്...
തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി. വിളവൂർക്കലിൽ വാടകക്ക് താമസിക്കുന്ന മുപ്പത്തിയൊന്ന് വയസുള്ള ലക്ഷ്മിയാണ് വിളവൂർക്കൽ ഈഴക്കോട് മഞ്ജു ഭവനിൽ...
കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസിൽ ഹാജർ ആകാതെ ഇരുന്ന നടൻ കുഞ്ചാക്കോ ബോബന് കോടതി അറസ്റ്റ് വാറന്റ് നൽകി. വെള്ളിയാഴ്ച വിസ്താരത്തിനായി കോടതിയില്‍ എത്താതിരുന്നതിലാണ് നടപടി. ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നെങ്കിലും കോടതിയില്‍...
ബിഗ് ബോസ് മത്സരം മുറുകുമ്പോൾ ടാസ്കുകളും മറ്റും കൂടുതൽ ആവേശം ആകുകയാണ്. ഈ ആഴ്ചത്തെ എവിക്ഷൻ പ്രക്രിയയിൽ അടുത്ത സുഹൃത്തിൽ നിന്നും ഒരാളെ നോമിനേഷൻ നൽകാൻ ആണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ആര്യയും...
മലയാളികളുടെ പ്രിയ നടിമാരിൽ ഒരാൾ ആയ ഊർമിള ഉണ്ണിയുടെ മകൾ നർത്തകിയും നടിയുമായ ഉത്തര ഉണ്ണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. കൊച്ചി കുമ്പളത്ത് സ്വകാര്യ റിസോർട്ടിൽ വെച്ചു അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം...
ബിഗ് ബോസ് ഷോ നാലാം വാരത്തിലേക്ക് കടന്നപ്പോൾ മത്സരാത്ഥികൾക്ക് നൽകിയിരിക്കുന്ന ഈ വാരത്തിലെ ലക്ഷ്വറി ടാസ്ക് ആണ് പ്രേക്ഷകർക്കും മത്സരാത്ഥികൾക്കും ഒരുപോലെ ആകാംഷ ഉണ്ടാക്കിയിരിക്കുന്നത്. ഈ ടാസ്കിൽ നിന്നും നേടുന്ന പോയിന്റ് നോക്കിയാണ്...
അഭിനയത്തിലും സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മാത്രമല്ല മികച്ച അവതാരകൻ കൂടിയാണ് താൻ എന്ന് സുരേഷ് ഗോപി നിങ്ങൾക്കുമാകാം കോടിശ്വരൻ എന്ന പരിപാടിയിൽ കൂടി തെളിയിച്ചു കഴിഞ്ഞു. ഇപ്പോൾ കോടീശ്വരൻ റിയാലിറ്റി ഷോ മഴവിൽ...
ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായ് തന്റെ അമ്മയാണ് എന്നുള്ള അവകാശ വാദവുമായി ആന്ധ്രാ സ്വദേശിയായ 32 വയസുള്ള സംഗീത് കുമാർ രംഗത്ത്. ഇതിനു മുമ്പും പല താരങ്ങൾക്കും എതിരെ ഇത്തരത്തിൽ ഉള്ളത്...
രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ ബാലൻ ചേട്ടനായി വന്നു കയ്യടി നേടിയ താരമാണ് മണികണ്ഠൻ ആചാരി. ആദ്യ ചിത്രത്തിൽ കൂടി വമ്പൻ സ്വീകാര്യത കിട്ടിയ താരം. തമിഴിൽ രജനികാന്തിനൊപ്പവും...
ഫോബ്‌സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രിസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, എട്ട് സ്ഥാനങ്ങൾ കയറി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി രണ്ടാം സ്ഥാനത്ത്...