ഓണ്‍ലൈനിലെ പച്ചലൈറ്റ് എല്ലായ്‌പ്പോഴും ഒരു പ്രശ്‌നക്കാരനാണോ? ഒരിക്കലും അല്ല. നമ്മുടെ പ്രിയപ്പെട്ടവര്‍ തെളിയിക്കുന്ന പച്ചലൈറ്റാണെങ്കില്‍ നമ്മളതിനായി കാത്തിരിക്കും. എന്നാല്‍ പച്ചലൈറ്റ് പ്രശ്‌നക്കാരനാകുന്നത് അപരിചിതര്‍ ദുരുദ്ദേശത്തോടെ കടന്നു വരുമ്പോഴാണ്. ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ദിവസം...