കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ ശക്തി ഊണിലും ഉറക്കത്തിലും ജയത്തിലും തോല്‍വിയും വീഴ്ച്ചകളിലും ഒപ്പം നില്‍ക്കുന്ന മഞ്ഞപ്പടയെന്ന ആരാധകക്കൂട്ടമാണ്. രാജ്യത്ത് ഏതു സ്റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് കളിക്കാനിറങ്ങിയാലും വലിയ പിന്തുണയുമായി ഈ ആരാധകക്കൂട്ടം ഗ്യാലറിയിലുണ്ടാകും....