സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് പത്താം ക്ലാസ് പാസായതായി അറിയില്ലെന്ന് അമേരിക്കയിലുള്ള മൂത്ത സഹോദരൻ ബ്രൈറ്റ് സുരേഷ്. ഒരു സ്വകാര്യ ചാനലിനോടാണ് ബ്രൈറ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിതാവിന് യുഎഇ...