പലരും സമീപിച്ചത് എന്റെ ശരീരത്തിനായി; ഞാനും അത് ആസ്വദിച്ചിരുന്നു; റായ് ലക്ഷ്മിയുടെ വെളിപ്പെടുത്തൽ..!!

297

തെന്നിന്ത്യൻ ഭാഷയിൽ ഒരുകാലത്ത് തിളങ്ങി നിന്ന താരം ആണ് റായ് ലഷ്മി. ലക്ഷ്മി റായ് എന്നായിരുന്നു ആദ്യ പേര് എങ്കിൽ കൂടിയും സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ ആണ് ഭാഗ്യം പരീക്ഷണത്തിനായി താരം പേരിൽ മാറ്റം വരുതിയത്. മലയാളത്തിൽ സൂപ്പർ താരങ്ങൾക്ക് ഒപ്പം എല്ലാം അഭിനയിച്ച താരം മോഹൻലാൽ നായകനായ റോക്ക് ആൻഡ് റോൾ എന്ന ചിത്രത്തിൽ കൂടി ആണ് മലയാള സിനിമയിൽ എത്തുന്നത്.

മലയാളത്തിൽ കൂടാതെ തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ താരം തന്റെ മികവ് പുലർത്തിയിട്ടുണ്ട്. അഭിനയം കൊണ്ടല്ല തന്റെ ശരീര സൗന്ദര്യം കൊണ്ടാണ് പലപ്പോഴും താൻ സിനിമകൾ നേടിയത് എന്നാണ് താരം പറയുന്നത്. പലർക്കും ഒപ്പം ഡേറ്റിംഗ് നടത്തിയിട്ടുണ്ടെന്നും എല്ലാം അത് തന്റെ ഇഷ്ടത്തോടെ കൂടിയായിരുന്നു പക്ഷേ അവർ എല്ലാം ശരീരം നോക്കി മാത്രമായിരിന്നു കൂടെ കുടിയതെന്നും റായി ലക്ഷ്മി തുറന്ന് പറയുന്നു. എല്ലാത്തരം ഡേറ്റിങ്ങും ആസ്വദിച്ചിട്ടുണ്ട് എന്നാൽ ആരുമായും മാനസിക അടുപ്പം ഇല്ലായിരുന്നു എന്നും താരം പറയുന്നു.

ശരീരത്തോട് മാത്രം ഇഷ്ടം തോന്നി കൂടെ കുടിയവർ തന്നെ വഞ്ചിച്ചു എന്നും പ്രണയ വികാരങ്ങൾ തനിക്ക് ഒരിക്കലും നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നു റായ് ലക്ഷ്മി പറയുന്നു. അവർ എല്ലാവരും തന്റെ ശരീരം ആണ് ഇഷ്ടപെട്ടത് എന്നും എന്നാൽ പലരും തന്നെ ചതിച്ചു എന്നും ആണ് താരം പിന്നീട് പറഞ്ഞത്.