സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സ് അ​ന്വേ​ഷി​ക്കു​ന്ന സ്വ​പ്ന സു​രേ​ഷ് പ​ത്താം ക്ലാ​സ് പാ​സാ​യ​താ​യി അ​റി​യി​ല്ലെ​ന്ന് അ​മേ​രി​ക്ക​യി​ലു​ള്ള മൂ​ത്ത സ​ഹോ​ദ​ര​ൻ ബ്രൈ​റ്റ് സു​രേ​ഷ്. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ടാ​ണ് ബ്രൈ​റ്റ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പി​താ​വി​ന് യു​എ​ഇ രാ​ജ​കു​ടും​ബ​വു​മാ​യി പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. ഉ​ന്ന​ത​രു​മാ​യി സ്വ​പ്ന ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്നു​വെ​ന്നും സ​ഹോ​ദ​ര​ൻ പ​റ​യു​ന്നു. വിമാനത്താവള ജീവനക്കാരിയിൽ നിന്നും നയനന്ത്ര വിഭാഗത്തിലെ ഉന്നതരുമായുള്ള ബന്ധം...
കോട്ടയത്തു പ്രവാസിയുടെ നാല്പതു വയസുള്ള ഭാര്യയെ നിർബന്ധിച്ചു കാറിൽ കയറ്റി കൊണ്ട് പോകുകയും തുടർന്ന് പീഡിപ്പിക്കുകയും ചെയ്ത 27 വയസുള്ള യുവാവിനെ പോലീസ് പിടികൂടി. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പല സ്വദേശിയായ ആശിഷ് ജോണിനെയാണ് പിടികൂടിയത്. പ്രതിയെ ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പാല ടൗണിലെ സപ്ലെകോ...
ചൈനയിൽ നിന്നും ഇനി പ്രകോപനം ഉണ്ടായാൽ കടുത്ത ഭാഷയിൽ തിരിച്ചു മറുപടി നൽകാൻ സൈന്യത്തിന് കേന്ദ്ര സർക്കാർ പൂർണ്ണ സ്വന്തന്ത്ര്യം നൽകി. ചൈനയുടെ കടന്നു കയറ്റം തടയാനും കാന്ത മറുപടി നൽകാനും ആണ് തീരുമാനം. അസാധാരണ സാഹചര്യങ്ങൾ ഉണ്ടായാൽ യഥാർത്ഥ നിയന്ത്രണ രേഖയിലെ സൈന്യത്തിന് ആയുധങ്ങൾ ഉപയോഗിക്കാം. ഇതിനായി യഥാർത്ഥ നിയന്ത്രണ രേഖയിലെ ഇടപെടൽ...
സിനിമ സീരിയൽ അഭിനയവും ബന്ധങ്ങളും പലരും പല നിയമപരമല്ലാത്ത പ്രവർത്തികളിലും ഏർപ്പെടാൻ ഉള്ള മറയായി ഉപയോഗിക്കുന്നുണ്ട്. പുരുഷന്മാരേക്കാൾ സ്ത്രീകൾ ആണ് ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ ചെയ്യുന്നവരിൽ കൂടുതൽ. ഇപ്പോൾ നടികൂടിയായ കോട്ടയം വെച്ചൂർ ഇടയാഴം സ്വദേശിനി സരിതാലയത്തിൽ സരിത സലിമിനെ പോലീസ് പിടികൂടി ഇരിക്കുകയാണ്. ഒരു കിലോ ക-ഞ്ചാവുമായി ഡ്രൈവർ സുധീറിന് ഒപ്പം ആണ്...
തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ഭർത്താവ് അൻസാറും മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്. ആശുപത്രിയിൽ കഴിയുന്ന വീട്ടമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചു. ഭർത്താവ് അൻസാറാണ് തനിക്ക് മദ്യം നൽകിയതെന്നാണ് വീട്ടമ്മയുടെ മൊഴി. ഇതിന് ശേഷം ഭർത്താവും സുഹൃത്തുക്കളുമായി വാക്കുതർക്കം ഉണ്ടായെന്നും പിന്നീട്...
കൊല്ലം അഞ്ചലിൽ ആണ് കേരളത്തെ ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. സ്വത്തിന് വേണ്ടി സ്വന്തം ഭാര്യയെ ഉഗ്ര വിഷം ഉള്ള പാമ്പിനെ ഉപയിഗിച്ചു കൊല്ലുക ആയിരുന്നു. സംഭവത്തിൽ ഭർത്താവ് സൂരജ് പോലീസിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. പിടിയിൽ ആയപ്പോൾ നിരവധി തവണ ഉള്ള ചോദ്യം ചെയ്യലിലും ഉത്രയുടെ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണ്ണം എവിടെ പോയി...
വാട്സാപ്പിൽ കൂടി കുട്ടികളുടെയും സ്ത്രീകളുടെയും അടക്കം നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. മലപ്പുറം കേന്ദ്രികരിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ. ഗ്രൂപ്പ് അഡ്മിനടക്കം മൂന്നുപേരെ തിങ്കളാഴ്ച അറസ്റ്റുചെയ്തതിന്‌ പിറകേ ജില്ലയിലെ വിവിധ പോലീസ്‌സ്റ്റേഷൻ പരിധികളിൽ നടത്തിയ അന്വേഷണത്തിലാണ് ഗ്രൂപ്പംഗങ്ങളായ ഇത്രയും പേരെ തിരിച്ചറിഞ്ഞത്. 30 അധികം ആളുകൾ ഉള്ള ഗ്രൂപ്പിൽ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ...
വിക്ടേഴ്‌സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരെ സാമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ എഡിജിപി മനോജ് എബ്രഹാമിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് സഭ്യേതര സന്ദേശങ്ങള്‍ അയച്ച 4 പ്ലസ് ടു വിദ്യാര്‍ഥികള്‍ പിടിയിലായി. പുതുതായി രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പിലെ അംഗങ്ങളാണ് നാല് പേരും. മൊബൈല്‍ ഫോണുകള്‍ സൈബര്‍ ക്രൈം...
കൊല്ലം അഞ്ചലിൽ ഭാര്യ ഉത്രയെ പാമ്പു കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കു ഉണ്ട് എന്ന നിഗമനത്തിൽ ആണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. കേസിന്റെ കൂടുതൽ സ്വീകാര്യതക്കായി പാമ്പിനെയും പോസ്റ്റ് മോർട്ടം ചെയ്തു. ആ പാമ്പിൽ നിന്നും ഉള്ള വിഷം തന്നെയാണോ ഉത്രയുടെ ശരീരത്തിൽ ഉള്ളത് അടക്കമുള്ള കാര്യങ്ങൾ സ്ഥിരീകരണം നടത്തുന്നതിന് വേണ്ടി...
രാവിലെ ഉത്രയുടെ വീട സന്ദർശിച്ച വനിതാകമ്മീഷൻ അംഗം ഷാഹിദാ കമാലിന്റെ നിർദ്ദേശനുസരണം ഉത്രയുടെ മാതാപിതാക്കൾ കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെടുകയും കുട്ടിയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ സൂരജിന്റെ മാതാപിതാക്കൾക്കെതിരെ വനിതാകമ്മീഷനും കേസെടുത്തിരുന്നു. തുടർന്ന് ഉച്ചക്ക് 2.30 ന് കുട്ടിയെ ഉത്രയുടെ മാതാപിതാക്കളെ ഏൽപ്പിക്കാൻ ശിശുക്ഷേമ സമിതി അധ്യക്ഷൻ അഡ്വ.കെപി. സജിനാഥ് ഉത്തരവിറക്കി....

LATEST NEWS

MUST READ

Malayalarama