കൊല്ലത്ത് ഇന്ന് രാവിലെ 11 മണിക്കാണ് മുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്ന 7 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ കാണാതെ ആയത്. കൊല്ലത്ത് നിന്ന് കാണാതായ എഴുവയസുകാരിയെ ഇതുവരെ കണ്ടെത്താനാകാതെ പൊലീസും നാട്ടുകാരും. രാവിലെ 11 മണിയോടെയാണ് കുട്ടിെയ വീട്ടിൽ നിന്നും കാണാതാകുന്നത്. അമ്മ ധധ്യ തുണികഴുകാൻ പോകുമ്പോൾ കുട്ടി വീട്ടിലുണ്ടായിരുന്നു. അമ്മയുടെ പിന്നാെല എത്തിയ കുഞ്ഞിനോട്...
മകന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം മരുമകള്‍ ലൈംഗികത നിഷേധിച്ചിട്ടാണെന്ന് ചൂണ്ടിക്കാട്ടിയുള്ള മാതാവിന്റെ പരാതിയില്‍ പോലീസ് 32കാരിയ്‌ക്കെതിരേ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസെടുത്തു.അഹമ്മദാബാദിലെ മണി നഗറുകാരിയായ ഗീതാപാര്‍മര്‍ എന്ന യുവതിക്കെതിരേ ഷഹേര്‍ കോട്ട്ഡാ പോലീസാണ് കേസെടുത്തത്.
വിവാഹം കഴിഞ്ഞ് 22 മാസമായിട്ടും മകന്‍ സുരേന്ദ്ര സിന്‍ഹയുമായി യുവതി ലൈംഗികതയ്ക്ക് സമ്മതിക്കാത്ത സാഹചര്യത്തില്‍ മകന്‍ കടുത്ത വിഷാദം ബാധിച്ചാണ്...
വന്ധ്യതാ ചികിത്സയുടെ മറവിൽ അനധികൃത അണ്ഡം വിൽപ്പന നടത്തുന്ന റാക്കറ്റ് കേരളത്തിൽ സജീവം. സാമ്പത്തികമായി മോശം നിലയിൽ ഉള്ള അന്യസംസ്ഥാന സ്ത്രീകളെ പണം കൊണ്ട് മോഹം നൽകിയാണ് ഈ റാക്കറ്റ് എത്തിക്കുന്നത്. ഒരു ഫാർമസിയിൽ നടത്തിയ അന്വേഷണത്തിൽ അണ്ഡം നൽകുന്നവർ പലരാണെങ്കിൽ കൂടിയും ഇവരെ എത്തിച്ച ഇടനിലക്കാരൻ ഒരാൾ ആണ്.
ആ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ...
പുലിമുരുകൻ മധുരരാജ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ വൈശാഖ് സഞ്ചരിച്ചിരുന്ന കാർ പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചു അപകടം. കോതമംഗലം - മുവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ വെച്ചാണ് വൈശാഖും കുടുംബവും സംചാരിച്ച വാഹനം അപകടത്തിൽ പെടുന്നത്.
കോതമംഗലം ഭാഗത്തു നിന്നും മുവാറ്റുപുഴയിലേക്ക് വരുമായിരുന്നു വൈശാഖ്. വാഹനത്തിൽ ഭാര്യയും ഉണ്ടായിരുന്നു. ഇരു വാഹനത്തിൽ ഉള്ളവർക്കും പരിക്കേറ്റു...
മലയാളി അവതാരകയും മോഡലും നടിയുമായ ജേജി ജോൺ വീട്ടിൽ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടോ എന്നുള്ള അന്വേഷണത്തിൽ പോലീസ്. കുടുംബ സുഹൃത്തും അയൽവാസികളും നൽകിയ പരാതിയിൽ പോലീസ് എത്തുകയും കതക് തുറക്കുകയും ചെയ്തപ്പോൾ ആണ് ഡിസംബർ 23 നു ജേജിയെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ പുറത്തു നിന്ന് ആരും...
രാജ്യത്തെ പുരുഷ ലൈംഗിക തൊഴിലാളികളുടെ എണ്ണം സ്ത്രീ ലൈംഗിക തൊഴിലാലികളുടെ എണ്ണത്തെക്കാള്‍ അതിവേഗത്തില്‍ വര്ധിക്ക്കുകയാണെന്ന കാര്യം ഒരു പക്ഷേ നിങ്ങളെ അതിശയപ്പെടുത്തിയേക്കം. കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയില്‍ കഴിഞ്ഞ കുറെ വര്‍ഷത്തിനിടെ രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ആണ്‍ വേശ്യകള്‍ അഥവാ ജിഗോളോകൾ എന്നറിയപ്പെടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി കണ്ടെത്തിയിരുന്നു.
ഡല്‍ഹിയിലും മറ്റു മെട്രോപൊളിറ്റന്‍ നഗരങ്ങളിലും...
കഴിഞ്ഞ ദിവസം തൃശൂരിൽ വടക്കും നാഥാ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മടങ്ങിയ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരത്ത് അപകടത്തിൽ പെട്ടിരുന്നു. ഗുരുതരമായ പരിക്കേറ്റ വയലിനിസ്റ് ബാലബാസ്കറിന് പ്രാർത്ഥനയോടെ ബന്ധുക്കളും സുഹൃത്തുക്കളും കാത്തിരിക്കുകയാണ്.
ഭാര്യ ലക്ഷ്മിയുടെ നിലയിൽ പുരോഗതി ഉണ്ടെങ്കിലും ബാലഭാസ്കറിന്റെ ഗുരുതരമായി തുടരുകയാണ്. ബാലഭാസ്കർ വെന്റിലേറ്ററിൽ തുടരുകയാണ്. മരുന്നുകയോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകട നില തരണം...
വാട്സാപ്പിൽ കൂടി കുട്ടികളുടെയും സ്ത്രീകളുടെയും അടക്കം നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. മലപ്പുറം കേന്ദ്രികരിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ. ഗ്രൂപ്പ് അഡ്മിനടക്കം മൂന്നുപേരെ തിങ്കളാഴ്ച അറസ്റ്റുചെയ്തതിന് പിറകേ ജില്ലയിലെ വിവിധ പോലീസ്‌സ്റ്റേഷൻ പരിധികളിൽ നടത്തിയ അന്വേഷണത്തിലാണ് ഗ്രൂപ്പംഗങ്ങളായ ഇത്രയും പേരെ തിരിച്ചറിഞ്ഞത്.
30 അധികം ആളുകൾ ഉള്ള ഗ്രൂപ്പിൽ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ...
കൊച്ചിയിൽ പ്രമുഖ നടിയെ വാഹനത്തിൽ തട്ടിക്കൊണ്ടു പോയി ആക്രമിക്കുകയും വീഡിയോ എടുക്കുകയും ചെയ്ത കേസിൽ ദിലീപ് അടക്കം 12 പ്രതികൾക്ക് എതിരെയും കുറ്റം ചുമത്തി കോടതി. കൊച്ചിയിലെ പ്രത്യേക കോടതി ആണ് കുറ്റം ചുമത്തുകയും കുറ്റപത്രം വായിച്ചു കേൾപ്പിക്കുകയും ചെയ്തത്.
കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് നേരത്തെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. അതിനാല്‍...
ഇന്നത്തെ കാലത്ത് വിവാഹ മോചനം സർവ്വ സാധാരണമായ വിഷയം ആയി മാറിക്കഴിഞ്ഞു. വിവാഹ മോചനത്തിന് ആവശ്യമായ കാരണങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ഒട്ടേറെ വിചിത്രം ആയി പോലും തോന്നാറുണ്ട്. ഭര്‍ത്താവ് കുളിച്ചിട്ടു ഒരാഴ്ചയായി ഷേവ് ചെയ്യാനും മടി വിവാഹ മോചനം ആവശ്യപ്പെട്ടു യുവതി വനിതാ കമ്മീഷനെ സമീപിച്ചു.
ഒരു വ്യക്തി വൃത്തിയായി നടക്കുന്നത് മറ്റുള്ളവരെ ആകര്‍ഷിക്കും...



















































