കൊല്ലത്ത് ഇന്ന് രാവിലെ 11 മണിക്ക് മുറ്റത്തു കളിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് 7 വയസ്സുള്ള കുട്ടിയെ കാണാതെ ആകുന്നത്. ഊർജിതമായ അന്വേഷണം ആണ് പോലീസ് , ഫയർ ഫോഴ്സ് എന്നിവർക്ക് ഒപ്പം നാട്ടുകാരും ചേർന്ന് ഊർജിതമായി ആണ് നടത്തുന്നത്. കൊല്ലം നെടുമൺകാവിൽ വീട്ടുമുറ്റത്ത് കളിച്ചുകാെണ്ടുനിന്ന ഏഴുവയസുകാരിയെ കാണാതായി.
രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്....
രാജ്യത്ത് കൊറോണ മൂലം ഉള്ള മരണം ഏഴ് എണ്ണം ആയി. രാജ്യത്ത് ആകമാനം 75 ജില്ലകൾ അടച്ചിടാൻ ആണ് നിർദേശം. ഈ ജില്ലകളിൽ കൊറോണ പോസിറ്റീവ് ആയ ആളുകളെ കണ്ടെത്തിയത് കൊണ്ടാണ് കേന്ദ്രം ഇങ്ങനെ ഒരു നിർദേശം നൽകി ഇരിക്കുന്നത്. ജനത കർഫ്യു രാത്രി 9 മണിക്ക് അവസാനിക്കും എങ്കിൽ കൂടിയും തുടർന്ന് ജനങ്ങൾ...
ഏത് തരം പാമ്പിനെയും പിടിയിൽ ആക്കാൻ ശേഷിയുള്ള ആൾ ആണ് വാവ സുരേഷ്. കഴിഞ്ഞ ദിവസം അണലിയുടെ കടിയേറ്റ വാവ സുരേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർന്മാരുടെ കർശന നിരീക്ഷണത്തിൽ ആണ്.
ഐ സി യു വിൽ ആണെങ്കിൽ കൂടിയും നിലവിൽ അദ്ദേഹത്തിന്റെ നില തൃപ്തികരം ആണെന്നാണ് ആണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്....
കുഞ്ഞിനെ കൈകളിലിരുത്തി താലോലിക്കുന്ന പോലീസുകാരന്റെ ചിത്രം തെലങ്കാനയിലെ ഐപിഎസ് ഓഫീസറായ രേമ രാജേശ്വരിയാണ് ട്വിറ്ററിലൂടെ ചിത്രം പുറത്ത് വിട്ടത്.
ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി. അമ്മ പരീക്ഷാ ഹാളിൽ കയറിയപ്പോൾ വാവിട്ട് കരഞ്ഞ കുട്ടിയെ പോലീസ് യൂണിഫോമിൽ താലോലിക്കുകായിരുന്നു പോലീസ് ഉദ്യോഗസ്ഥൻ.
തെലങ്കാന പോലീസിലെ ഹെഡ് കോണ്സ്റ്റബിളായ മുജീബുല് റഹ്മാനാണ് കൈക്കുഞ്ഞുമായി പരീക്ഷ എഴുതാനെത്തിയ...
ഫോബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രിസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, എട്ട് സ്ഥാനങ്ങൾ കയറി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി രണ്ടാം സ്ഥാനത്ത് എത്തി.
എട്ടു മലയാളികൾ ഉള്ള ലിസ്റ്റിൽ ഒന്നാം സ്ഥാനം ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് 30500 കോടി...
വിചിത്രമായ പീഡന കഥയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കണ്ണൂർ ബാവോടു സ്വദേശിയായ ആലേക്കണ്ടി എ.കെ സുമേഷാണ് പശുവിനെ പീഡിപ്പിച്ചു ഇല്ലാതാക്കിയ കേസിൽ പിടിയിൽ ആയത്. 33 കാരനായ ഇയാളെ ചക്കരക്കല് പൊലീസാണ് അറസ്റ്റ് ചെയ്തത്. പശുവിനെ അതിക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയാണ് ഇയാള് കൊലപ്പെടുത്തിയത്.
സമീപവാസിയായ യൂസഫിന്റെ പശുവിനെയാണ് ഇയാള് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം...
പള്ളിമൺ ഇളവൂരിലെ ഇത്തിക്കരയാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദ പുഴയിൽ വീണത് ബണ്ടിന്റെ ഭാഗത്തല്ല എന്നാണു ഫോറൻസിക് വിഭാഗത്തിന്റെ പ്രാഥമിക കണ്ടെത്തൽ.
വീടിന് സമീപത്തെ കുളിക്കടവിൽ നിന്നായിരിക്കാം കുട്ടി വെള്ളത്തിലേക്ക് വീണതെന്നാണ് ഫോറൻസിക് വിദഗ്ദരുടെ നിഗമനം. ദേവനന്ദയുടെ വയറ്റിൽ ചെളിയുടെ അംശം കൂടുതൽ ആണെന്നും അത്രയും ചെളി ബണ്ടിന്റെ ഭാഗത്ത് ഉണ്ടാകില്ല...
അമ്മ കൊല്ലപ്പെട്ടു സമ്പത് മോഹിച്ചു അമ്മയെ ഇല്ലാതെയാക്കിയ അച്ഛൻ അറസ്റ്റിലുമായി. തനിക്ക് ഉണ്ടായ നഷ്ടങ്ങൾ അറിയാൻ കുഞ്ഞു ധ്രുവിനു പ്രായം ആയതും ഇല്ല. അച്ഛനും അമ്മയും ഇല്ലാത്ത വീട്ടിൽ ഇനി ധ്രുവ് മുത്തച്ഛനും മുത്തശ്ശിക്കും അമ്മാവനും ഒപ്പം ആണ് വളരുക. ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്രയുടെ ഒരു വയസ്സ് മാത്രം പ്രായം...
കൊല്ലത്ത് ഇന്ന് രാവിലെ 11 മണിക്കാണ് മുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്ന 7 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ കാണാതെ ആയത്. കൊല്ലത്ത് നിന്ന് കാണാതായ എഴുവയസുകാരിയെ ഇതുവരെ കണ്ടെത്താനാകാതെ പൊലീസും നാട്ടുകാരും. രാവിലെ 11 മണിയോടെയാണ് കുട്ടിെയ വീട്ടിൽ നിന്നും കാണാതാകുന്നത്. അമ്മ ധധ്യ തുണികഴുകാൻ പോകുമ്പോൾ കുട്ടി വീട്ടിലുണ്ടായിരുന്നു. അമ്മയുടെ പിന്നാെല എത്തിയ കുഞ്ഞിനോട്...
അഞ്ചലിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് കുറ്റ സമ്മതം നടത്തുകയും പ്രതിയായ ഭർത്താവിനെയും സഹായികളായ സുഹൃത്തിനെയും ബന്ധുവിനെയും പോലീസ് പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ രണ്ടു പേരും കിടന്നു ഉറങ്ങിയ മുറിയിൽ ഒരാളെ മാത്രമായി പാമ്പു കടിക്കുമോ എന്ന് എന്ന് സൂരജിന്റെ മാതാപിതാക്കൾ ചോദിക്കുന്നു.
ഉത്രയെ സൂരജ് ഇല്ലാതാക്കി എന്നും നേരത്തെയും...



















































