ഭര്‍ത്താവ് കുളിക്കുന്നില്ല ഷേവ് ചെയ്യുന്നില്ല വഴക്കുണ്ടാക്കുന്നില്ല വിവാഹ മോചനം വേണമെന്ന് യുവതി..!!

1838

ഇന്നത്തെ കാലത്ത് വിവാഹ മോചനം സർവ്വ സാധാരണമായ വിഷയം ആയി മാറിക്കഴിഞ്ഞു. വിവാഹ മോചനത്തിന് ആവശ്യമായ കാരണങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ഒട്ടേറെ വിചിത്രം ആയി പോലും തോന്നാറുണ്ട്. ഭര്‍ത്താവ് കുളിച്ചിട്ടു ഒരാഴ്ചയായി ഷേവ് ചെയ്യാനും മടി വിവാഹ മോചനം ആവശ്യപ്പെട്ടു യുവതി വനിതാ കമ്മീഷനെ സമീപിച്ചു.

ഒരു വ്യക്തി വൃത്തിയായി നടക്കുന്നത് മറ്റുള്ളവരെ ആകര്‍ഷിക്കും എന്നാല്‍ വൃതിയില്ലാതെ നടക്കുന്നത് നിങ്ങളെ ഒറ്റെപ്പെടുത്താനും കാരണമാകും അങ്ങിനെ ഒരു സംഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത് നമ്മുടെ നാട്ടില്‍ അല്ലെങ്കിലും ഈ അപൂര്‍വ സംഭവം നടന്നത് നമ്മുടെ രാജ്യത്ത് തന്നെയാണ് ബീഹാറിലാണ് ഈ സംഭവം അരങ്ങേറിയത്. വിവാഹം കഴിഞ്ഞു ദിവസങ്ങളായി എന്നാല്‍ ഭര്‍ത്താവിന്റെ പ്രവര്‍ത്തികള്‍ ഭാര്യക്ക് ഇഷ്ടമാകുന്നില്ല വിവാഹ മോചനം ആവശ്യപ്പെടാന്‍ ഭാര്യ പറഞ്ഞ പ്രാധാന കാരണങ്ങള്‍ കേട്ടാല്‍ ഒരുപക്ഷെ നിങ്ങള്ക്ക് ചിരി വരും കാരണം നമ്മുടെ നാട്ടില്‍ ഇത്തരം ഒരു സംഭവത്തെ കുറിച്ച് നിങ്ങള്‍ കേട്ടുകാണില്ല.

ഒരാഴ്ചയായി തന്‍റെ ഭര്‍ത്താവ് കുളിച്ചിട്ടു ഷേവ് ചെയ്യാനും അങ്ങേര്‍ക്ക് മടിയാണ് മാത്രമല്ല എപ്പോഴും സ്നേഹം തന്നെ വല്ലപ്പോഴും വഴക്കിടുക പോലുമില്ല യുവതി കാരണമായി പറഞ്ഞത് കേട്ടാവര്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയി. ഈ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ശേഷം ഇത്തരം സംഭവങ്ങള്‍ ബീഹാര്‍ കര്‍ണാടക എന്നിവടങ്ങളില്‍ പതിവാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

വഴക്കിടുന്നവരിലെ യാതാര്‍ത്ഥ സ്നേഹം ഉണ്ടാകൂ എന്ന് ചിലര്‍ പറയുന്നത് പോലെയാണ് ഈ യുവതിയുടെ അഭിപ്രായം കുടുംബത്തില്‍ സ്നേഹം മാത്രം മതിയോ വല്ലപ്പോഴും ഭാര്യയുമായി വഴക്കിടനം എന്നാലെ ജീവിക്കാന്‍ സുഖമുള്ളൂ എന്നാണു ഇദ്ദേഹത്തിന്‍റെ ഭാര്യയുടെ അഭിപ്രായം എന്തായാലും യുവതിയെ ഈ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കുടുംബാംഗങ്ങള്‍ ശ്രമിക്കുന്നുണ്ട് ഭര്‍ത്താവിനെ നേരെയാക്കാനും.