പുതുമുഖ താരത്തിന്റെ മേനിയഴകിൽ ഞെട്ടിക്കുന്ന രാം ഗോപാൽ വർമ്മ ചിത്രം ത്രില്ലെർ ട്രൈലെർ..!!

169

ഒഡിഷക്കാരിയായ ഹോട്ട് മോഡൽ അപ്സര റാണി ബോളിവുഡില്‍ തരംഗമാകുന്നു. അപ്സരയുടെ മേനീ പ്രദർശനവുമായി രാം ഗോപാൽ വർമ ഒരുക്കുന്ന ത്രില്ലർ എന്ന സിനിമയുടെ ട്രെയിലർ എത്തി. അപ്സരയുടെ ഹോട്ട് ചിത്രങ്ങൾ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചാണ് ആര്‍ജിവി തന്റെ പുതിയ നായികയെ പരിചയപ്പെടുത്തിയത്.