പ്രണവിന്റെ പ്രതിഫലം 2 കോടി, ഇതും റെക്കോർഡ്

1056

ആദിയിൽ ഒരു കോടി രൂപക്ക് അഭിനയിച്ച പ്രണവ് രണ്ടാം ചിത്രത്തിന് വാങ്ങുന്നത് 2 കോടി രൂപ, ടോമിച്ചൻ മുളക്പാടം ആണ് ചിത്രം നിർമ്മിക്കുന്നത്. രാമലീലക്ക് ശേഷം അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആദ്യ ചിത്രം തന്നെ മലയാളത്തിൽ 50 കോടി ക്ലബ്ബിൽ എത്തിക്കുന്ന പ്രണവ്, മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന പുതുമുഖ നടൻ ആണ്.

ആദ്യ ചിത്രത്തിൽ കഴിയുമ്പോൾ തന്നെ ഏറെ കാമ്പുള്ള ചിത്രങ്ങൾ തന്നെ തിരഞ്ഞെടുക്കണം എന്ന തീരുമാനത്തിൽ ആയിരുന്ന പ്രണവ്, നവാഗതനായി തന്നെ എത്തിയ അരുൺ ഗോപി രാമലീലക്ക് നേടിയെടുത്ത വലിയ വിജയം തന്നെയാണ് പ്രണവിനെ ചിത്രത്തിലേക്ക് എത്തിച്ചത്. ജൂണിൽ പ്രണവിന്റെ ഇനിയും പേരിടാത്ത രണ്ടാം ചിത്രം ചിത്രീകരണം ആരംഭിക്കും