വീട്ടിൽ കിടക്കുന്ന കാറിന്റെ ഡിക്കി അടച്ചില്ലേൽ ഇത്രേം വലിയ പണികിട്ടും എന്ന് കോവളം കമുകിൻകോട് സ്വദേശി അൻസാർ കരുതി കാണില്ല. കഴിഞ്ഞ ദിവസം ആണ് നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ ആശങ്കപ്പെടുത്തിയ സംഭവം ഉണ്ടായത്. വീടിന്റെ വരാന്തയിൽ കളിച്ചു കൊണ്ടിരുന്ന കാൻസറിന്റെ ഒരു വയസുള്ള മകൾ അമാനയെ കാണാതെ ആകുന്നത്. പിച്ച വെച്ച് നടന്നു...
ലോകം കൊറോണ വൈറസ് ബാധയിൽ ആയിരുക്കുമ്പോൾ കേരളത്തിൽ ഒട്ടേറെ കേസുകൾ രജിസ്റ്റർ ചെയ്തു കഴിയുകയും കൂടുതൽ ജാഗ്രത പുലർത്തുന്ന വേളയിൽ ആണ് ഇന്നലെ ബിഗ് ബോസ് മത്സരാർത്ഥി ആയിരുന്ന ഡോക്ടർ രജിത് കുമാറിനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാതൊരു മുൻകരുതലുകളും ഇല്ലാതെ ആരാധകർ വമ്പൻ സ്വീകരണം നൽകിയത്. ഇതിനെതിരെ ശക്തമായ ഭാഷയിൽ ആണ് പല...
കൊല്ലം അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതകളിലേക്ക് വിരല്‍ ചൂണ്ടുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മരിച്ച അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ ഉത്രയുടെ (25) മരണത്തിലാണ് അസ്വാഭ്വാവികത സംശയിക്കുന്നത്. ഒരു മാസത്തിനിടെ രണ്ട് തവണയാണ് യുവതിക്ക് പാമ്പ് കടിയേറ്റത്. ഈ മാസം ഏഴിന് രാവിലെയാണ് ഉത്തരയെ വീട്ടിലെ കിടപ്പ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച...
തിരുവനന്തപുരത്ത് വ്യാജമദ്യ വേട്ടയിൽ സീരിയൽ നടി പിടിയിലായി. തിരുവനന്തപുരത്ത് നടന്ന വൻ വ്യാജ മദ്യ വേട്ടയിൽ സീരിയൽ നടി ചെമ്പൂർ സ്വദേശി സിനി പിടിയിൽ ആയി. കോഡ് പിടിയിൽ ആയത് കൊലക്കേസ് പ്രതിയായ വെള്ളാറട സ്വദേശിയായ വിശാഖും പിടിയിൽ ആയി. നെയ്യാറ്റിൻകരയിൽ 400 ലിറ്റർ കോടയും പാങ്ങോട് 1010 ലിറ്റർ കോടയും ആണ് എക്‌സൈസ്...
കേരളത്തിൽ ഇന്ന് അവിവാഹിതരെക്കാൾ കൂടുതൽ ഒളിച്ചോടുന്നത് വിവാഹിതർ ആകുന്ന കാലഘട്ടത്തിലേക്ക് മാറിക്കഴിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇളങ്കാവ് ലെയിനിൽ വിളയിൽ വീട്ടിൽ മുപ്പത്തിയാറ് വയസുള്ള മിനിയാണ് പന്ത്രണ്ട വയസുള്ള മകളെയും പതിനഞ്ച് വയസുള്ള മകനെയും ഉപേക്ഷിച്ചു 35 വയസുള്ള കാമുകനൊപ്പം മുങ്ങിയത്. കാ​മു​ക​നാ​യ ഓ​ട്ടോ​ഡ്രൈ​വ​ർ ചെ​റു​വ​യ്ക്ക​ൽവി​ല്ലേ​ജി​ൽ ശ്രീ​കാ​ര്യം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് സ​മീ​പം അ​ന്പാ​ടി​ന​ഗ​ർ കോ​ണ​ത്തു​വീ​ത്തി​ൽ മ​ണി​ക​ണ്ഠ​​നു...
കോറോണയെ തുരത്തുന്നതിൽ കേരളത്തിന്റെ യുദ്ധം വിജയത്തിലേക്ക്. ആദ്യ രോഗ ബാധ റിപ്പോർട്ട് ചെയ്തു 70 ദിവസങ്ങൾ പിന്നിടുമ്പോൾ രോഗം മുക്തരായവരുടെ എന്നതിൽ ലോക ശരാശരിയേക്കാൾ മുന്നിൽ ആണ് കേരളം. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ 27.17 ശതമാനം പേരും രോഗമുക്തരായി. ഭേതമായവരുടെ കണക്കിൽ ലോക ശരാശരി 22.2 ആണ്. ലോകത്താകെ 1531192 പേർക്കാണ് ഇതുവരെ (...
വിക്ടേഴ്‌സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരെ സാമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ എഡിജിപി മനോജ് എബ്രഹാമിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് സഭ്യേതര സന്ദേശങ്ങള്‍ അയച്ച 4 പ്ലസ് ടു വിദ്യാര്‍ഥികള്‍ പിടിയിലായി. പുതുതായി രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പിലെ അംഗങ്ങളാണ് നാല് പേരും. മൊബൈല്‍ ഫോണുകള്‍ സൈബര്‍ ക്രൈം...
ഈ കാണുന്ന ചിത്രങ്ങൾ ഏതെങ്കിലും സ്വകാര്യ സ്‌കൂളുകൾ ആണെന്ന് തെറ്റിദ്ധരിക്കരുത്... ആംആദ്മി പാർട്ടി ദില്ലിയിൽ ഭരണത്തിലേറി കേവലം മൂന്നര വർഷം കൊണ്ട് ഉണ്ടാക്കിയ സർക്കാർ സ്‌കൂൾ കെട്ടിടങ്ങളാണ് ഈ കാണുന്നത്. 3000കോടി കൊണ്ട് ഓരോ സ്റ്റേറ്റ് ലും ഇതുപോലത്തെ ഓരോ സ്കൂൾ ഉണ്ടാക്കാമായിരുന്നു...അതിനെല്ലാം സർദാർ...
തിരുവനന്തപുരം വെള്ളറടയിൽ സംസ്ഥാനാതിർത്തിയിൽ റബർ തോട്ടത്തിൽ അജ്ഞാതന്റെ ഒരു വർഷത്തിൽ ഏറെ പഴക്കം തോന്നിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. വെട്ടാത്ത റബർ തോട്ടത്തിൽ പുല്ലു വെട്ടാൻ എത്തിയവർ ആണ് സംഭവം കാണുന്നത്. വെള്ളറടക്കു അടുത്ത് നൂലിയത്തിന്റെയും വെട്ടുകുഴിയുടെയും മധ്യേയുള്ള റബർതോട്ടത്തിലെ പാറയിടുക്കിന് സമീപം ഉള്ള മരച്ചുവട്ടിൽ ആണ് മൃതദേഹം കണ്ടത്. പുരുഷന്റേത് ആണ് അവശിഷ്ടങ്ങൾ. അയാളുടേത്...
ശനി പുലർച്ചെയാണ് കസബ പൊലീസ് നാടിനെ വിറപ്പിച്ച പ്രതിയെ സാഹസികമായി പിടികൂടുന്നത്. രാത്രി കാലങ്ങളിൽ വീടുകളിലും വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലുമെത്തി സ്ത്രീകൾക്ക് നേരെ അതിക്രമം കാണിക്കുകയും ലൈംഗീക വൈകൃതങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന പ്രതിക്ക് വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് ഊർജിതമായ തിരച്ചിലിലായിരുന്നു. വിവസ്ത്രനായാണ് പ്രതി നഗരത്തിൽ പ്രത്യക്ഷപ്പെടാറുള്ളത്. കോവിഡ് ഇളവിൽ ജയിൽ മോചിതൻ ആണ്...

LATEST NEWS

MUST READ

Malayalarama