സർക്കാർ സ്‌കൂളുകളുടെ മുഖഛായ തന്നെ മാറ്റി ഡൽഹി സർക്കാർ…

642

ഈ കാണുന്ന ചിത്രങ്ങൾ ഏതെങ്കിലും സ്വകാര്യ സ്‌കൂളുകൾ ആണെന്ന് തെറ്റിദ്ധരിക്കരുത്…

ആംആദ്മി പാർട്ടി ദില്ലിയിൽ ഭരണത്തിലേറി കേവലം മൂന്നര വർഷം കൊണ്ട് ഉണ്ടാക്കിയ സർക്കാർ സ്‌കൂൾ കെട്ടിടങ്ങളാണ് ഈ കാണുന്നത്.

3000കോടി കൊണ്ട് ഓരോ സ്റ്റേറ്റ് ലും ഇതുപോലത്തെ ഓരോ സ്കൂൾ ഉണ്ടാക്കാമായിരുന്നു…അതിനെല്ലാം സർദാർ വല്ലഭായ് പട്ടേൽ മെമ്മോറിയൽ സ്കൂൾ എന്ന പേരും കൊടുക്കാമായിരുന്നു…..ഇതായിരുന്നു അദേഹത്തിന് കൊടുക്കേണ്ടിയിരുന്ന ശരിക്കും ആദരവ്…..അല്ലാതെ ഒരു പ്രതിമ അല്ല …..