തിരുവനന്തപുരത്ത് വ്യാജമദ്യ വേട്ടയിൽ സീരിയൽ നടി പിടിയിലായി..!!

235

തിരുവനന്തപുരത്ത് വ്യാജമദ്യ വേട്ടയിൽ സീരിയൽ നടി പിടിയിലായി. തിരുവനന്തപുരത്ത് നടന്ന വൻ വ്യാജ മദ്യ വേട്ടയിൽ സീരിയൽ നടി ചെമ്പൂർ സ്വദേശി സിനി പിടിയിൽ ആയി. കോഡ് പിടിയിൽ ആയത് കൊലക്കേസ് പ്രതിയായ വെള്ളാറട സ്വദേശിയായ വിശാഖും പിടിയിൽ ആയി.

നെയ്യാറ്റിൻകരയിൽ 400 ലിറ്റർ കോടയും പാങ്ങോട് 1010 ലിറ്റർ കോടയും ആണ് എക്‌സൈസ് പിടികൂടിയത്. സീരിയലിൽ ജൂനിയർ ആർട്ടിസ്റ്റും നാടക നടിയും ആണ് സിനി. ചാരായവാറ്റു കേന്ദ്രത്തിൽ നിന്നും ആണ് ഇതുവരെയും പിടികൂടിയത്.

നാല് ലിറ്റർ കോടയും വാറ്റു ഉപകരണങ്ങളും ആണ് നെയ്യാറ്റിൻകര ആര്യങ്കോടും നിന്നും പിടിച്ചെടുത്തത്. രണ്ടു വർഷങ്ങൾക്ക് മുമ്പ് അരുൺ എന്ന യുവാവിനെ കണി കേസിൽ മുഖ്യ പ്രതിയാണ് വിശാഖ്.