രാജ്യത്തെ പുരുഷ ലൈംഗിക തൊഴിലാളികളുടെ എണ്ണം സ്ത്രീ ലൈംഗിക തൊഴിലാലികളുടെ എണ്ണത്തെക്കാള്‍ അതിവേഗത്തില്‍ വര്ധിക്ക്കുകയാണെന്ന കാര്യം ഒരു പക്ഷേ നിങ്ങളെ അതിശയപ്പെടുത്തിയേക്കം. കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയില്‍ കഴിഞ്ഞ കുറെ വര്‍ഷത്തിനിടെ രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ആണ്‍ വേശ്യകള്‍ അഥവാ ജിഗോളോകൾ എന്നറിയപ്പെടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി കണ്ടെത്തിയിരുന്നു. ഡല്‍ഹിയിലും മറ്റു മെട്രോപൊളിറ്റന്‍ നഗരങ്ങളിലും...
ഇന്ത്യയില്‍ ഇന്ധനവില നിശ്ചയിക്കുന്ന ആഗോള അസംസ്കൃത എണ്ണ വിലയും രൂപയുടെ മൂല്യവും അനുകൂലമായതോടെ രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസവാര്‍ത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേള്‍ക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഇടിയുകയും രൂപയുടെ മൂല്യം മെച്ചപ്പെടുകയും ചെയ്തതോടെ രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്. ഇന്ന് പെട്രോള്‍ വിലയില്‍ 21 പൈസയുടെയും ഡീസല്‍ വിലയില്‍ 19 പൈസയുടെയും...
വയോജനങ്ങൾക്ക് വേണ്ടിയുള്ള പെൻഷൻ പദ്ധതിയായ പ്രധാൻമന്ത്രി വയ വന്ദന യോജന (പി.എം.വി.വി) ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഉദ്ഘാടനം ചെയ്തു. 2018 മെയ് 3 വരെ അറുപത് വയസ്സിന് മുകളിലുള്ളവർക്ക് ഈ പദ്ധതിയിൽ അംഗങ്ങളാകാം. പ്രധാനമന്ത്രി വയാ വന്ദന യോജന സംബന്ധിച്ച എല്ലാ വിവരങ്ങളും ഇതാ. സർക്കാർ സബ്സിഡിയുള്ള പെൻഷൻ പദ്ധതിയാണ് പ്രധാൻമന്ത്രി വയാ വന്ദന യോജന....
പാലക്കാട് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസിയുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണനുമായി നടന്‍ മമ്മൂട്ടി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിയുടെ വികാരപരമായ പ്രതികരണം. മധുവിനെ ആദിവാസി എന്ന് വിളിക്കരുതെന്നും ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നെന്നും പറഞ്ഞാണ് മമ്മൂട്ടിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം.. മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍...
മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ സീരിയൽ നടിയെ പോലീസ് പിടികൂടി. മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം ചിത്ര ലേഖയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. സിനിമ സീരിയൽ താരങ്ങളിൽ പലരും പലപ്പോഴും മദ്യപിച്ച് വാഹനം ഓടിച്ചു അറസ്റ്റിൽ ആകാറുണ്ട്. ഇപ്പോഴിതാ മിനി സ്ക്രീൻ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് സീരിയൽ താരം പിടിയിൽ ആയത്. തിരുവനന്തപുരത്ത്...
Job vacancies Kerala and Central goverment. ഒരു ജോലി ആഗ്രഹിക്കാത്തവർ നമുക്ക് ഇടയിൽ കുറവാണല്ലോ. വിവിധ തരം ജോലികൾക്ക് ആണ് ഇപ്പോൾ ലോക്ക് ഡൗൺ കാരണം അപേക്ഷ നൽകാൻ ഉള്ള കാലാവധി നീട്ടിയിരിക്കുന്നത്. അപേക്ഷിക്കേണ്ട അവസാന തീയത്തിയും നീട്ടി വീട്ടിലിരുന്ന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഏതൊക്കെ ഒഴിവുകളിലേക്കാണ് വീട്ടിലിരുന്ന് അപേക്ഷിക്കാവുന്നതെന്ന് നോക്കാം. ആദ്യം കേരള ദേവസം ബേർഡ്...
മകന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം മരുമകള്‍ ലൈംഗികത നിഷേധിച്ചിട്ടാണെന്ന് ചൂണ്ടിക്കാട്ടിയുള്ള മാതാവിന്റെ പരാതിയില്‍ പോലീസ് 32കാരിയ്‌ക്കെതിരേ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസെടുത്തു.അഹമ്മദാബാദിലെ മണി നഗറുകാരിയായ ഗീതാപാര്‍മര്‍ എന്ന യുവതിക്കെതിരേ ഷഹേര്‍ കോട്ട്ഡാ പോലീസാണ് കേസെടുത്തത്. വിവാഹം കഴിഞ്ഞ് 22 മാസമായിട്ടും മകന്‍ സുരേന്ദ്ര സിന്‍ഹയുമായി യുവതി ലൈംഗികതയ്ക്ക് സമ്മതിക്കാത്ത സാഹചര്യത്തില്‍ മകന്‍ കടുത്ത വിഷാദം ബാധിച്ചാണ്...
മലയാളികൾക്ക് ഇന്ന് വേദനയുടെ ദിനമാണ്. ദേവനന്ദ എന്ന 6 വയസുകാരി ഇനിയില്ല. ഇന്നലെ രാവിലെ പത്തരയോടെ വീട്ടിൽ നിന്നും കാണാതായ കുഞ്ഞിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് വീട്ടിൽ നാനൂറു മീറ്റർ അകലെ പുഴയിൽ മുങ്ങൽ വിദഗ്ദർ കണ്ടെത്തിയത്. ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും കണ്ടെത്തി. കാലുതെറ്റി വെള്ളത്തില്‍ വീണതാകാനാണ്...
അമ്മ കൊല്ലപ്പെട്ടു സമ്പത് മോഹിച്ചു അമ്മയെ ഇല്ലാതെയാക്കിയ അച്ഛൻ അറസ്റ്റിലുമായി. തനിക്ക് ഉണ്ടായ നഷ്ടങ്ങൾ അറിയാൻ കുഞ്ഞു ധ്രുവിനു പ്രായം ആയതും ഇല്ല. അച്ഛനും അമ്മയും ഇല്ലാത്ത വീട്ടിൽ ഇനി ധ്രുവ് മുത്തച്ഛനും മുത്തശ്ശിക്കും അമ്മാവനും ഒപ്പം ആണ് വളരുക. ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്രയുടെ ഒരു വയസ്സ് മാത്രം പ്രായം...
ഇനി ലിപ് ലോക്ക് രംഗങ്ങൾ ചെയ്യുമ്പോൾ പത്തു വട്ടം എങ്കിലും ആലോചിക്കുമെന്ന് മലയാളത്തിന്റെ പ്രിയ നടി ഹണി റോസ്. എന്നാൽ അത്തരത്തിലുള്ള രംഗങ്ങൾ ഇനിയും ചെയ്യാൻ തനിക്ക് മടിയില്ല എന്നും താരം പറയുന്നു. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ താരമാണ് ഹണി റോസ്. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെ ശക്തമായ ഒരു...

LATEST NEWS

MUST READ

Malayalarama