ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ബിവറേജ് ഔട്ട്ലറ്റുകൾ തുറക്കേണ്ട എന്നാണ് നിർദേശം നൽകി ഇരിക്കുന്നത്. ബാറുകൾ പൊട്ടും എന്ന് നേരത്തെ അറിയിച്ചിരുന്നു. അതുപോലെ തന്നെ ബാറുകളിൽ കൗഡറുകൾ തുറക്കാൻ ഉള്ള നീക്കവും ഉപേക്ഷിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തുടക്കണ്ട എന്നാണ് മന്ത്രിസഭാ തീരുമാനം.
കാത്തിരുപ്പുകളും അന്വേഷണവും വിഫലമായി ദേവാനന്ദന ഇനിയില്ല. കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ ഇന്നലെ കാണാതായ ആറുവയസുകാരി ദേവനന്ദയ്ക്കായുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി. മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല. സംസ്ഥാനത്തൊട്ടാകെ വാഹനപരിശോധന നടന്നിരുന്നു. പ്രദീപ് കുമാര്‍ - ധന്യ ദമ്പതികളുടെ...
കൊല്ലത്ത് ഇന്ന് രാവിലെ 11 മണിക്ക് മുറ്റത്തു കളിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് 7 വയസ്സുള്ള കുട്ടിയെ കാണാതെ ആകുന്നത്. ഊർജിതമായ അന്വേഷണം ആണ് പോലീസ് , ഫയർ ഫോഴ്സ് എന്നിവർക്ക് ഒപ്പം നാട്ടുകാരും ചേർന്ന് ഊർജിതമായി ആണ് നടത്തുന്നത്. കൊല്ലം നെടുമൺകാവിൽ വീട്ടുമുറ്റത്ത് കളിച്ചുകാെണ്ടുനിന്ന ഏഴുവയസുകാരിയെ കാണാതായി. രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്....
ഫേസ്‌ബുക്കിന്റെ നീലനിറത്തിനു പിന്നില്‍ ഒരു ചെറിയ രഹസ്യമുണ്ട്‌. ഫേസ്‌ബുക്ക്‌ സ്‌ഥാപകന്‍ മാര്‍ക്ക്‌ സക്കര്‍ബര്‍ഗിനുള്ള വര്‍ണാന്ധതയാണ്‌ ആ രഹസ്യം. വര്‍ണാന്ധതയുള്ളവര്‍ക്ക്‌ ചില നിറങ്ങള്‍ തിരിച്ചറിയാനാവില്ല. സക്കര്‍ബര്‍ഗിന്‌ ചുവപ്പ്‌, പച്ച നിറങ്ങള്‍ വ്യക്‌തമായി തിരിച്ചറിയാനാവില്ല. പിന്നെയുള്ള നീല നിറത്തിലായി കളിമുഴുവന്‍. അങ്ങനെ ഫേസ്‌ബുക്കിനു നീലനിറമായി. സ്വപ്രയത്നത്താല്‍ കോടീശ്വരരായവരുടെ പട്ടികയില്‍ ഒന്നാമനാണു മാര്‍ക്‌ ഏലിയറ്റ്‌ സക്കര്‍ബര്‍ഗ്‌ എന്ന മുപ്പതുകാരന്‍. മുപ്പത്തിമൂവായിരം കോടി ഡോളറാണ്‌ സക്കര്‍ബര്‍ഗിന്റെ ആസ്‌തി. ലോകത്ത്‌ ഏറ്റവും പ്രതിഫലം പറ്റുന്ന കമ്പനിമേധാവി എന്ന...
ലോകത്തിൽ തന്നെ ഏറ്റവും മികച്ച കൊറോണ പ്രതിരോധ പദ്ധതി നടപ്പിൽ ആക്കുന്നത് കേരളം ആണെന്ന് ഇരിക്കെ. ഇത്തരത്തിൽ അതീവ ജാഗ്രതയോടെ നടത്തുന്ന പ്രവർത്തനങ്ങൾക്ക് വിലങ്ങു തടിയായി ഇപ്പോഴും ഒരു വിഭാഗം ആളുകൾ പ്രവർത്തികയാണ്. അത്തരത്തിൽ ഉള്ള ഒരു വാർത്തയാണ് കാസർഗോഡ് നിന്നും എത്തിയത്. ലോക്ക് ഡൌൺ ലംഘിച്ചു അമ്പല മൈതാനത്ത് കളിക്കുക ആയിരുന്ന ആളുകളോട്...
ഇത്തിക്കരയാർ കവർന്നെടുത്ത കുരുന്നിന്റെ ജീവൻ. ഒരു നാട് മുഴുവൻ അവൾക്ക് വേണ്ടി പകലും രാവും അന്യൂഷിച്ചു. അവസാനം ലഭിച്ചത് അവളുടെ ചേതനയറ്റ ശരീരം. വീടിനു പുറത്തേക്ക് അമ്മയുടെ അനുവാദം ഇല്ലാതെ ഒറ്റക്ക് പോകാത്ത ആ കുരുന്നു നാന്നൂറ് മീറ്റർ അകലെയുള്ള ആറ്റിൽ വീണത് എങ്ങനെ ആണെന്ന് ഉള്ള സംശയത്തിൽ ആണ് നാട്ടുകാരും. ദുരൂഹത ഉണ്ടെന്നു...
ഈ വർഷം പിറന്നിട്ട് ഇത്തിക്കരയാറിൽ സംഭവിയ്ക്കുന്ന രണ്ടാമത്തെ മരണം ആണ് ദേവാനന്ദയുടെത്. പാലമൂട് ഇഷ്ടിക ഫാക്ടറിക്ക് സമീപം ആണ് എസ് എൻ വനിതാ കോളേജിലെ വിദ്യാർത്ഥിനിയുടെ മൃതദേഹം പൊങ്ങിയത് ഒരു മാസം മുന്നേ ആയിരുന്നു. തീരത്തെ റബർ തോട്ടത്തിൽ ഐശ്വര്യയുടെ ഫോണും ബാഗും കണ്ടെത്തിയിരുന്നു. ഐശ്വര്യയുടെ മരണത്തിന്റെ ഞെട്ടലിൽ നിന്നും നാട്ടുകാർ വിട്ടുമാറുന്നതിന് മുന്നേ...
ബിഗ് ബോസ് മലയാളം അമ്പത് ദിവസങ്ങൾ പിന്നിടുമ്പോൾ കൂടുതൽ ആവേശത്തിൽ ആകുകയാണ്. എന്നാൽ മത്സരം മുറുകുമ്പോൾ പലരുടെയും നഗ്ന മുഖം കൂടിയാണ് വെളിയിൽ വരുന്നത്. സ്വർണ്ണ ഖനിയിൽ നിന്നും സ്വർണ്ണം കുഴിച്ചെടുക്കുന്നതാണ് ഇന്നലെ നൽകിയ വീക്കിലി ടാസ്ക്. എന്നാൽ ടാസ്കിന് ഇടയിൽ ഡെയിലി ടാസ്‌ക്കായി പാർട്ടിയും ബിഗ് ബോസ് നൽകി. എന്നാൽ മത്സരത്തിന് ഇടയിൽ...
ഇന്ത്യയിലെ വിവാഹിതരിൽ 49 ശതമാനം ആളുകൾക്കും പങ്കാളി അല്ലാതെ മറ്റൊരാളുമായി അടുപ്പം ഉണ്ടെന്ന് പ്രമുഖ ഡേറ്റിങ് ആപ്പ് ആയ ഗ്ളീടന്റെ ഏറ്റവും പുതിയ സർവ്വേ റിപ്പോർട്ട്. ഇണകളെ വഞ്ചിക്കുന്നതിൽ 56 ശതമാനം സ്ത്രീകളും അത് ഭർത്താക്കന്മാരിൽ നിന്നും മറച്ചു വെക്കുന്നവരും ആണെന്ന് സർവ്വേ ഫലം പറയുന്നു. വിവാഹിയത ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഡേറ്റിങ് ആപ്പിന്റെ സർവ്വേ...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ വാവ സുരേഷിന് കുറച്ചു ദിവസങ്ങൾക്കു മുന്നെയാണ് പത്തനംതിട്ടയിൽ ഒരു വീട്ടിലെ കിണറ്റിൽ നിന്നും പിടിച്ച അണലിയിൽ നിന്നും കടിയേറ്റത്. തുടർന്നാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 72 മണിക്കൂർ ഒബ്സെർവഷനിൽ ഉണ്ടായിരുന്ന വാവ സുരേഷ് സംസാരിച്ചു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. അണലി കടിച്ചതിനെ തുടർന്ന്...

LATEST NEWS

MUST READ

Malayalarama