ആർഭാടങ്ങളോടെ നടന്ന ആഡംബര കല്യാണം. സ്വർണത്തിൽ മുങ്ങി ഉത്ര. സന്തോഷത്തോടെ വരനെ സ്വീകരിച്ച് മണ്ഡപത്തിലെത്തിക്കുന്ന ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും. എന്നാൽ ഒരു ദുരന്തത്തിലേക്കാണ് മകളെ കൈപിടിച്ച് കൊടുക്കുന്നതെന്ന് ഈ പിതാവ് അറിഞ്ഞിരുന്നില്ല. ഉത്രയുടെയും സൂരജിന്റേയും ആഡംബര വിവാഹത്തിന്റെ വിഡിയോ ഇപ്പോൾ ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്​ക്കുന്നത്. ഉത്രയുടെയും സൂരജിന്റെയും ജീവിതത്തിലേക്കു നാല് തവണയാണ് പാമ്പ്...
അമ്മ കൊല്ലപ്പെട്ടു സമ്പത് മോഹിച്ചു അമ്മയെ ഇല്ലാതെയാക്കിയ അച്ഛൻ അറസ്റ്റിലുമായി. തനിക്ക് ഉണ്ടായ നഷ്ടങ്ങൾ അറിയാൻ കുഞ്ഞു ധ്രുവിനു പ്രായം ആയതും ഇല്ല. അച്ഛനും അമ്മയും ഇല്ലാത്ത വീട്ടിൽ ഇനി ധ്രുവ് മുത്തച്ഛനും മുത്തശ്ശിക്കും അമ്മാവനും ഒപ്പം ആണ് വളരുക. ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്രയുടെ ഒരു വയസ്സ് മാത്രം പ്രായം...
അഞ്ചലിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് കുറ്റ സമ്മതം നടത്തുകയും പ്രതിയായ ഭർത്താവിനെയും സഹായികളായ സുഹൃത്തിനെയും ബന്ധുവിനെയും പോലീസ് പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ രണ്ടു പേരും കിടന്നു ഉറങ്ങിയ മുറിയിൽ ഒരാളെ മാത്രമായി പാമ്പു കടിക്കുമോ എന്ന് എന്ന് സൂരജിന്റെ മാതാപിതാക്കൾ ചോദിക്കുന്നു. ഉത്രയെ സൂരജ് ഇല്ലാതാക്കി എന്നും നേരത്തെയും...
ഉത്തരയുടെ കൊലപാതകത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുക്കും. കരിമൂർഖനെ ഉപയോഗിച്ചു ഉത്രയെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കൾക്കും സഹോദരിക്കും എതിരെ ഗാർഹിക പീഡനത്തിന് കൂടി കേസ് എടുക്കും. വനിതാ കമ്മീഷൻ അംഗം ഷാഹിത കമാൽ അറിയിച്ചു. ഭർതൃ വീട്ടിൽ ക്രൂരമായി പീഡനത്തിന് യുവതി ഇരയായി എന്ന് ഉത്രയുടെ പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. ഉത്രയെ ഭർത്താവ്...
അഞ്ചലിൽ രണ്ടുവട്ടം യുവതി പാമ്പു കടിയേറ്റ് മരിച്ച സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു. ഉത്രയുടെ ഭർത്താവ് സൂരജ് സി ക്രൈം ബ്രാഞ്ചിന് മുന്നിലാണ് കുറ്റസമ്മതം നടത്തിയത്. ഇതുമായി ബന്ധപ്പെട്ടു മൂന്ന് പേരുടെ അറസ്റ് ആണ് ഇന്നലെ വൈകിട്ട് രേഖപ്പെടുത്തിയത്. സൂരജിനൊപ്പം സുഹൃത്തും ബന്ധുവും പിടിയിൽ ആയിട്ടുണ്ട്. ഏ​റം വെ​ള്ളി​ശേ​രി വി​ജ​യ​സേ​ന്‍റെ​യും മ​ണി​മേ​ഖ​ല​യു​ടെ​യും മ​ക​ളാ​യ ഉ​ത്ര​യെ(25)...
താമരശേരി: 12 വയസുകാരിയെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച സ്വകാര്യ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍. താമരശേരി വെഴുപ്പൂര്‍ അമ്പലക്കുന്ന് ലീലാമണിയെയാണ് (35) താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതി താമരശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് പോക്‌സോ കോടതി റിമാന്‍ഡ്...
കൊല്ലം അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതകളിലേക്ക് വിരല്‍ ചൂണ്ടുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മരിച്ച അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ ഉത്രയുടെ (25) മരണത്തിലാണ് അസ്വാഭ്വാവികത സംശയിക്കുന്നത്. ഒരു മാസത്തിനിടെ രണ്ട് തവണയാണ് യുവതിക്ക് പാമ്പ് കടിയേറ്റത്. ഈ മാസം ഏഴിന് രാവിലെയാണ് ഉത്തരയെ വീട്ടിലെ കിടപ്പ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച...
ഭാര്യയെ കാണാൻ ഇല്ല എന്ന് പരാതിയുമായി ആയിരുന്നു അടൂര്‍ കണ്ണങ്കോട് കടുവുങ്കല്‍ ഹൗസിങ് പ്ലോട്ടിലെ ഗ്രേസ് വില്ലയില്‍ ഷിനോ സജി ജോണ്‍ പോലീസ് സ്റ്റേഷനിൽ എത്തുന്നത്. തുടർന്ന് മഹാരാഷ്ട്ര സ്വദേശിയായ ഭാര്യക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. തന്നോടുള്ള ചെറിയ പിണക്കത്തിന്റെ പേരില്‍ മഹാരാഷ്ട്രക്കാരിയായ ഭാര്യ ഹീന വീടുവിട്ടുപോയെന്ന പരാതിയുമായാണ് ഷിനോ സജി ജോണ്‍...
വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന പോസ്റ്റ് ഉണ്ടാക്കിയതിന് വീണ്ടും രഹ്ന ഫാത്തിമക്ക് എതിരെ കേസ്. മത വികാരം വ്രണപ്പെടുത്തിയ കേസിൽ ജാമ്യം നേടിയ രഹ്നക്ക് ആണ് വീണ്ടും പുതിയ കേസ് വന്നിരിക്കുന്നത്. യൂട്യൂബ് ചാനലിലെ പാചക പരിപാടിയിൽ വർഗീയ വിദ്വേഷം ഉണ്ടാക്കിയ വീഡിയോ താരം പോസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശി അഡ്വ. രജീഷ് രാമചന്ദ്രൻ എറണാകുളം...
തിരുവനന്തപുരത്ത് വ്യാജമദ്യ വേട്ടയിൽ സീരിയൽ നടി പിടിയിലായി. തിരുവനന്തപുരത്ത് നടന്ന വൻ വ്യാജ മദ്യ വേട്ടയിൽ സീരിയൽ നടി ചെമ്പൂർ സ്വദേശി സിനി പിടിയിൽ ആയി. കോഡ് പിടിയിൽ ആയത് കൊലക്കേസ് പ്രതിയായ വെള്ളാറട സ്വദേശിയായ വിശാഖും പിടിയിൽ ആയി. നെയ്യാറ്റിൻകരയിൽ 400 ലിറ്റർ കോടയും പാങ്ങോട് 1010 ലിറ്റർ കോടയും ആണ് എക്‌സൈസ്...

LATEST NEWS

MUST READ

Malayalarama