വീട്ടിൽ കിടക്കുന്ന കാറിന്റെ ഡിക്കി അടച്ചില്ലേൽ ഇത്രേം വലിയ പണികിട്ടും എന്ന് കോവളം കമുകിൻകോട് സ്വദേശി അൻസാർ കരുതി കാണില്ല. കഴിഞ്ഞ ദിവസം ആണ് നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ ആശങ്കപ്പെടുത്തിയ സംഭവം ഉണ്ടായത്. വീടിന്റെ വരാന്തയിൽ കളിച്ചു കൊണ്ടിരുന്ന കാൻസറിന്റെ ഒരു വയസുള്ള മകൾ അമാനയെ കാണാതെ ആകുന്നത്. പിച്ച വെച്ച് നടന്നു...
ഭർത്താവിന്റെ വീട്ടിൽ വെച്ച് അണലി കടിച്ചു ഗുരുതരാവസ്ഥ തരണം ചെയ്ത യുവതിയെ സ്വന്തം വീട്ടിൽ വെച്ച് വീണ്ടും പാമ്പു കടിയേറ്റ് മരണം. അണലി കടിച്ച യുവതി വീട്ടിൽ ചികിത്സയിൽ ആയിരുന്നപ്പോൾ ആണ് മൂർഖന്റെ കടി ഏൽക്കുന്നത്. അഞ്ചൽ ഏറം വെള്ളിശ്ശേരി വീട്ടിൽ ഉത്ര (25) ആണ് മരിച്ചത്. രാവിലെ ചായ നൽകാൻ എത്തിയ...
ഇന്ന് ബുധനാഴ്ച ആയിരുന്നു ആ കല്യാണം നടക്കേണ്ടിയിരുന്നത്. അത് മാറ്റിവെച്ചു.. ലോക്ക് ഡൌൺ കഴിയട്ടെ.. എന്നാൽ പ്രതിശ്രുതവധുവിനെ ഒന്ന് ഞെട്ടിക്കാൻ എറണാകുളത്തു ഇന്നും വേണ്ടി കയറിയ വരൻ ലോക്ക് ഡൗണിൽ ആണ്. മറ്റെവിടെയും അല്ല.. ജീവിതത്തിലെ നായികയാവേണ്ട വധുവിന്റെ വീട്ടിൽ തന്നെ. ഭാവി വധുവിന്റെ ജന്മദിനത്തിൽ ഒരു അപ്രതീക്ഷിത സമ്മാനം കൊടുക്കാൻ എറണാകുളത്തു ജോലി...
കൊറോണ ബാധയെത്തുടർന്നുള്ള അടച്ചിടൽ ആറുമാസം തുടർന്നാൽ വികസ്വര അവികസിത രാജ്യങ്ങളിൽ 70 ത്തോളം സ്ത്രീകൾ തങ്ങൾ ആഗ്രഹിക്കാതെ തന്നെ ഗർഭിണികൾ ആകുമെന്ന് യു എൻ പോപ്പുലേഷൻ ഫണ്ട്. വിതരണ രംഗത്തെ തടസ്സത്തെ തുടർന്ന് നിരോധനോപാധികൾ ലഭ്യമല്ലാത്തത് ആണ് സ്ത്രീകൾക്ക് ഉള്ള പുതിയ വെല്ലുവിളിക്ക് കാരണമായി മാറുന്നത് എന്ന് പോപ്പുലേഷൻ ഫണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർ നതാലിയ...
വീട്ടമ്മ റബർ പുരയിടത്തിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പിരപ്പൻകോട് പാലാംകോണം വട്ടക്കരിക്കകത്തു വീട്ടിൽ മുരളിയുടെ ഭാര്യ ഓമന(40) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലിനു വീടിനോടു ചേർന്നുള്ള റബർ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട് പൊലീസ് എത്തി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: സജിത്, സചിത്ര. പൊലീസ് അന്വേഷണം ആരംഭിച്ചു.
ശനി പുലർച്ചെയാണ് കസബ പൊലീസ് നാടിനെ വിറപ്പിച്ച പ്രതിയെ സാഹസികമായി പിടികൂടുന്നത്. രാത്രി കാലങ്ങളിൽ വീടുകളിലും വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലുമെത്തി സ്ത്രീകൾക്ക് നേരെ അതിക്രമം കാണിക്കുകയും ലൈംഗീക വൈകൃതങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന പ്രതിക്ക് വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് ഊർജിതമായ തിരച്ചിലിലായിരുന്നു. വിവസ്ത്രനായാണ് പ്രതി നഗരത്തിൽ പ്രത്യക്ഷപ്പെടാറുള്ളത്. കോവിഡ് ഇളവിൽ ജയിൽ മോചിതൻ ആണ്...
തിരുവനന്തപുരം വെള്ളറടയിൽ സംസ്ഥാനാതിർത്തിയിൽ റബർ തോട്ടത്തിൽ അജ്ഞാതന്റെ ഒരു വർഷത്തിൽ ഏറെ പഴക്കം തോന്നിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. വെട്ടാത്ത റബർ തോട്ടത്തിൽ പുല്ലു വെട്ടാൻ എത്തിയവർ ആണ് സംഭവം കാണുന്നത്. വെള്ളറടക്കു അടുത്ത് നൂലിയത്തിന്റെയും വെട്ടുകുഴിയുടെയും മധ്യേയുള്ള റബർതോട്ടത്തിലെ പാറയിടുക്കിന് സമീപം ഉള്ള മരച്ചുവട്ടിൽ ആണ് മൃതദേഹം കണ്ടത്. പുരുഷന്റേത് ആണ് അവശിഷ്ടങ്ങൾ. അയാളുടേത്...
ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണരാജ് തനിക്ക് എതിരെ ചില ഓൺലൈൻ മാധ്യമങ്ങളുമായി ചേർന്ന് വിജയ വാർത്ത പ്രചരിപ്പിക്കുന്നു എന്നുള്ള പരാതിയുമായി മോഡൽ രശ്മി ആർ നായർ രംഗത്ത്. ഇത് സംബന്ധിച്ച് താൻ മുഖ്യമന്ത്രിക്കും കളക്ടർക്കും പരാതി നൽകും എന്ന് രശ്മി നായർ സോഷ്യൽ മീഡിയ കുറിപ്പിൽ കൂടി വെളിപ്പെടുത്തി. കുറിപ്പ് ഇങ്ങനെ.. പത്തനാപുരം സാമൂഹിക ആരോഗ്യ...
മലപ്പുറത്ത് അധ്യാപികയായ വീട്ടമ്മക്ക് കഴിഞ്ഞ 8 മാസം കൊണ്ട് അക്കൗണ്ട് വഴി നഷ്ടം ആയത് ഒരു ലക്ഷത്തോളം രൂപ. സംഭവം എന്താണെന്ന് മാനസിലാവാതെ വീട്ടമ്മ അരീക്കോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുക ആയിരുന്നു. തുടർന്ന് സൈബർ സെൽ ആണ് അന്വേഷണം നടത്തിയത്. ഹൈ സ്കൂൾ വിദ്യാർത്ഥി ആയിരുന്ന മകൻ ദിവസവും ഫോണിൽ ഗെയിം കളിക്കുമായിരുന്നു....
കൊല്ലത്ത് കാണാതായ ബ്യൂട്ടീഷ്യനായ യുവതിയെ കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് മൃതദേഹം കത്തിച്ച് കുഴിച്ചുമൂടി കാമുകൻ. കൊല്ലം നടുവിലക്കര സ്വദേശിനിയും 42 കാരിയുമായ സുചിത്രയെ കൊലപ്പെടുത്തിയ കോഴിക്കോട് ചെങ്ങരോത്ത് സ്വദേശി പ്രശാന്തിനെ പൊലീസ് പിടികൂടിയായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ കൂടിയാണ് ഇരുവരും ആദ്യം പരിചയപ്പെടുന്നത്. രാമനാഥപുരത്തുള്ള വീടിനു സമീപം ഉള്ള ചതുപ്പിൽ നിന്നും ആണ് മൃതദേഹം കണ്ടെത്തുന്നത്....

LATEST NEWS

MUST READ

Malayalarama