കഴിഞ്ഞ ദിവസം പത്തനാപുരം സംഭവത്തെ തുടർന്നാണ് മോഡൽ രശ്മി ആർ നായർക്കും ഭർത്താവ് രാഹുൽ പശുപാലനും എതിരെ കേസ് എടുത്തു പോലീസ്. ലോക്ക് ഡൌൺ സമയത്തിൽ പുറത്തിറങ്ങിയ രാഹുൽ പശുപാലനെയും രശ്മി ആർ നായരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ സംഭവത്തിൽ ആണ് പോലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ...
പ്രമുഖ ആക്ടിവിസ്റ്റും മോഡലും ആയ രശ്മി ആർ നായരും ഭർത്താവും സഞ്ചരിച്ച വാഹനം കഴിഞ്ഞ ദിവസം ആണ് ഹെൽത്ത് ഇൻസ്പെക്ടറും പോലീസ് അടക്കം ഉള്ള സംഘം തടഞ്ഞത്. പത്തനാപുരത്ത് വെച്ചാണ് സംഭവം. മാസ്കും സീറ്റ് ബെൽറ്റും ധരിക്കാതെ ആണ് ഇവരും വാഹനത്തിൽ എത്തിയത്. തുടർന്ന് രശ്മി ആർ നായർ ഭർത്താവ് രാഹുൽ പശുപാലൻ എന്നിവരും...
ഭാഗികമായി ഇളവുകൾ ആകാം എങ്കിൽ കൂടിയും കേരളത്തിൽ അടച്ചിടൽ 15 വരെ നേടണം എന്നാണ് ആവശ്യം. സംസ്ഥാനത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ചു ഇളവ് അനുവദിക്കാനാകണമെന്ന ഉപാധിയോടെ അടച്ചിടൽ നീട്ടണം എന്നാണ് കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. മെയ് 15 വരെ അടച്ചിടൽ തുടരണം എന്നാണ് കേരളത്തിന്റെ ആവശ്യം. ഗ്രീൻ സോണിൽ ആയിരുന്ന ഇടുക്കിയും കോട്ടയമെന്നീ ജില്ലകളിൽ കൊറോണ...
ലോക്ക് ഡൌൺ ഇളവുകൾ നൽകിയതോടെ പെറ്റി കേസുകൾ പിടിക്കാൻ പൊലീസിന് നിർദേശം. ദിവസവും 75 കേസുകൾ പിടിക്കാൻ ആണ് കൊച്ചി സിറ്റി പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ലോക്ക് ഡൌൺ ലംഘനം നടത്തുന്ന കേസുകൾക്ക് പുറമെ ആണ് ഈ കേസുകൾ ചുമത്താൻ നിർദേശം നൽകിയിരിക്കുന്നത്. അതുകൊണ്ടു റോഡിൽ കനത്ത പോലീസ് ചെക്കിങ് ഉണ്ടാവും. ഉന്നത...
യൂഎഇയിലെ പ്രമുഖ പ്രവാസി ഇന്ത്യക്കാരിൽ ഒരാൾ ആയ ബി ആർ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ യൂ എ ഇ സെൻട്രൽ ബാങ്കിന്റ നിർദേശം. ബാങ്കുകൾക്ക് ബി ആർ ഷെട്ടി കൊടുക്കാൻ ഉള്ള വൻതുകയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആണ് ഈ നടപടി. മലയാളത്തിൽ പ്രഖ്യാപിക്കപ്പെട്ട് നടക്കാതെ പോയ രണ്ടാമൂഴം എന്ന ചിത്രം നിർമ്മിക്കാൻ രംഗത്ത്...
സിനിമയിൽ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്ക് എതിരെ ഉള്ള വാർത്തകൾ ചെറുതൊന്നും അല്ല പുറത്തു വരുന്നത്. എന്നാൽ അതിൽ ഒന്നും പ്രത്യേക മുന്നേറ്റങ്ങൾ ഒന്നും ഇല്ലാതെ പാതി വഴിയിൽ വാർത്ത പോലും അല്ലാത്ത അവസ്ഥയായി മാറുകയാണ് പതിവ്. കാസ്റ്റിംഗ് കൗച്ചും മീ ടൂ ആരോപണങ്ങൾ എല്ലാം തകൃതിയായി നടക്കുന്ന സിനിമ മേഖലയിൽ സംവിധായകൻ കമലിന്...
സിനിമ സീരിയൽ നടനായ രവി വള്ളത്തോൾ അന്തരിച്ചു. കുറച്ചു കാലങ്ങൾ ആയി അസുഖ ബാധിതനായി വീട്ടിൽ കഴിയുന്ന താരം തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 1987 ൽ ആണ് രവി വള്ളത്തോൾ സ്വാതി തിരുന്നാൾ എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. അഭിനയത്തിന് പുറമെ എഴുത്തുകാരൻ കൂടിയ ആയ രവി വള്ളത്തോൾ...
കൊറോണ ബാധിച്ച നാടിനു കൂടുതൽ സാമൂഹിക പ്രവർത്തങ്ങളും ആയി നടൻ മോഹൻലാൽ വീണ്ടും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് അമ്പത് ലക്ഷം രൂപവും സിനിമയിൽ ദിവസ വേദന തൊഴിലാളികൾക്കായി 10 ലക്ഷം രൂപയും നൽകിയ മോഹൻലാൽ ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലേക്ക് സ്വയം നിയന്ത്രിക്കാൻ ശേഷിയുള്ള റോബർട്ടിനെ നൽകിയിരിക്കുകയാണ്. കേരള സ്റ്റാര്‍ട്ട്...
Job vacancies Kerala and Central goverment. ഒരു ജോലി ആഗ്രഹിക്കാത്തവർ നമുക്ക് ഇടയിൽ കുറവാണല്ലോ. വിവിധ തരം ജോലികൾക്ക് ആണ് ഇപ്പോൾ ലോക്ക് ഡൗൺ കാരണം അപേക്ഷ നൽകാൻ ഉള്ള കാലാവധി നീട്ടിയിരിക്കുന്നത്. അപേക്ഷിക്കേണ്ട അവസാന തീയത്തിയും നീട്ടി വീട്ടിലിരുന്ന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഏതൊക്കെ ഒഴിവുകളിലേക്കാണ് വീട്ടിലിരുന്ന് അപേക്ഷിക്കാവുന്നതെന്ന് നോക്കാം. ആദ്യം കേരള ദേവസം ബേർഡ്...
രാജ്യത്ത് 14 ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൌൺ വീണ്ടും 19 ദിവസം കൂടി നീട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹോട് സ്പോട്ടുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാവും. രാജ്യത്തോട് പുതിയ മാർഗ നിർദേശങ്ങൾ പറഞ്ഞു കൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ അതിസംബോധന ചെയ്തു സംസാരിക്കുകയാണ് അദ്ദേഹം. ലോക്ക് ഡൌൺ 19 ദിവസത്തേക്ക് നീട്ടിയപ്പോൾ അടുത്ത ഒരാഴ്ച ഏറെ...

LATEST NEWS

MUST READ

Malayalarama