ബാഹുബലിയിൽ വിവസ്ത്രയായ രംഗം ഒറിജിനലാണ്; പ്രഭാസ് നോക്കി നിൽക്കുമ്പോൾ ചിത്രീകരണം നടത്തിയത് ഇങ്ങനെ; തമന്ന പറയുന്നു..!!

173

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ ശ്രദ്ധേയമായ നായിക നിരയിൽ ഉള്ളതാരം ആണ് തമന്ന ഭാട്ടിയ. തമിഴിൽ ആണ് താരം കൂടുതൽ ശ്രദ്ധ നേടിയത് എങ്കിൽ കൂടിയും താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രം ബാഹുബലി ആണ്. രാജമൗലി സംവിധാനം ചെയ്തു പ്രഭാസ് നായകനായി എത്തിയ ചിത്രത്തിൽ നായികമാരിൽ ഒരാൾ ആയി ആണ് തമന്ന എത്തിയത്. ചിത്രീകരണം തുടങ്ങുന്നത് മുന്നേ തന്നെ ചിത്രത്തിൽ അഭിനയിച്ചവരുടെ ഓരോ ഘടകങ്ങളും നോക്കിയാണ് സിനിമയിലേക്ക് എത്തിച്ചത്.

നായികമാരുടെ ഉയരം പോലും ഇതിൽ പെടും എന്നുള്ളതാണ് വസ്തുത. രണ്ടു ഭാഗങ്ങൾ ആയി എത്തിയ ചിത്രം വമ്പൻ വിജയം നേടുകയും ചെയ്തു. ആദ്യ ഭാഗത്തിൽ വലിയ പ്രാധാന്യം ഉള്ള വേഷം ആണ് താരം ചെയ്തത്. ഇപ്പോൾ ആദ്യ ഭാഗത്തിൽ ഗാനത്തിന് മുന്നേ ഉള്ള റൊമാന്റിക്ക് ഭാഗത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അന്ന് ആരാധകർക്ക് ആവേശം നൽകിയ രംഗം ആയിരുന്നു.

ഗാനരംഗത്തിൽ പ്രഭാസ് തമന്നയെ പാതി വിവസ്ത്ര ആകുന്ന രംഗം. പാതി വസ്ത്രം ഉള്ള ആ സീൻ സിനിമക്ക് അനിവാര്യം ആയിരുന്നു എന്നും താൻ അതിനെ കുറിച്ച് സംവിധായകനുമായി ചർച്ച നടത്തി ഇരുന്നു. ആ സീനിൽ പിന്നിൽ നിന്നും കാണിക്കുന്നത് തന്റെ ഡ്യൂപ് ആണ് എന്നും അത് ഒറിജിനലായി ചിത്രീകരണം നടത്തിയത് ആണെന്നും താരം പറയുന്നു.