Home Gossip Page 11

Gossip

വഴങ്ങാതെ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ; ഷെയ്ൻ നിഗത്തിന് പൂർണ്ണ പിന്തുണയുമായി അമ്മ സംഘടന..!!

ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ലൊക്കേഷനിൽ നിന്നും അഭിനയം നിർത്തി ഇറങ്ങി പോകുകയും തുടർന്നുള്ള സംഭവ വികാസങ്ങളിൽ കൂടിയും മലയാളത്തിന്റെ യുവ നടൻ ഷെയ്ൻ നിഗത്തിന് നിർമ്മാതാക്കളുടെ സംഘടനാ വിലക്ക് നൽകിയിരുന്നു. ചിത്രത്തിന് മുടക്കിയ തുക മുഴുവൻ തിരിച്ചു നൽകണം എന്നായിരുന്നു അസോസിയേഷൻ ആവശ്യപ്പെട്ടത്. തുടർന്ന് ഷെയ്ൻ നിഗം...

ആഷിക് അബുവും സംഘവും കുരുക്കിൽ; കരുണ സംഗീത പരിപാടി വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്..!!

ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ എന്ന പേരിൽ നടത്തിയ കരുണ മ്യൂസിക് പ്രോഗ്രാമുമായി ബന്ധപ്പെട്ട പണം ഇടപാടിൽ ഉള്ള ക്രമക്കേട് കണ്ടെത്താൻ അന്വേഷണ ഉത്തരവ് ഇട്ടു ക്രൈം ബ്രാഞ്ച്. സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിൽ ആയിരുന്നു കരുണ എന്ന മ്യൂസിക് പ്രോഗ്രാം നടന്നത്. സന്ദീപ് വാര്യരുടെ പരാതിയിൽ...

സിനിമയിലൂടെ സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി; പൃഥ്വിരാജ് മാപ്പു പറഞ്ഞു..!!

പൃഥ്വിരാജ് നായകനായി എത്തിയ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പേര് പറഞ്ഞു അപമാനിക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജിൻ്റെ ഹരീന്ദ്രൻ എന്ന കഥാപാത്രം അഹല്യ ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു സ്‌ക്രിപ്റ്റ് കാണാനിടയാവുകയും ഇതിൽ താൻ അഭിനയിക്കില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ അഹല്യയെ കുറിച്ച്...

എന്റെ മരണം വരെ ആഘോഷിക്കപ്പെടും; ബാലയുടെ അഭിമുഖം..!!

മലയാളി അല്ലെങ്കിൽ കൂടിയും മലയാളിക്ക് സുപരിചിതമായ താരം ആണ് ബാല. തെന്നിന്ത്യൻ സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള താരം മലയാളത്തിൽ ശ്രദ്ധ നേടി തുടങ്ങിയത് പുതിയ മുഖം എന്ന ചിത്രത്തിലെ സുധി എന്ന വേഷത്തിൽ കൂടി ആണെന്ന് പറയാം. മോഹൻലാൽ ചിത്രങ്ങളിൽ അടക്കം വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള...

പൊതുകാര്യങ്ങളിൽ അടക്കം ബ്ലോഗുകൾ എഴുതുന്ന മോഹൻലാൽ മൗനം വെടിയണം; ആലപ്പി അഷ്‌റഫ്..!!

പൗരത്വ ബില്ലിന് എതിരെ ഇന്ത്യ വ്യാപകമായി പ്രതികരണവും പ്രതിഷേധവും ഉയരുമ്പോൾ മലയാളത്തിലെ മഹാ നടൻ മോഹൻലാൽ ഇതുവരെ ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചില്ല. നിരവധി ആളുകൾ മോഹൻലാൽ മൗനമായി നിൽക്കുന്നത് ചോദ്യം ചെയ്യുമ്പോഴും മോഹൻലാൽ പ്രതികരണം അനിവാര്യമാണ് എന്നുള്ള പോസ്റ്റുമായി എത്തിയിരിക്കുകയാണ് ആലപ്പി അഷ്‌റഫ്. അദ്ദേഹത്തിന്റെ കുറിപ്പ്...

നടക്കാൻ ഇറങ്ങിയപ്പോൾ ഉപദേശം കൊടുത്ത റിയാസ് ഖാന് കിട്ടിയത് മർദനം; സംഭവം ഇങ്ങനെ..!!

രാവിലെ നടക്കാൻ ഇറങ്ങിയ നടൻ റിയാസ് ഖാന് ആൾക്കൂട്ടത്തിന്റെ മർദ്ദനം ലഭിച്ച വാർത്ത കഴിഞ്ഞ ദിവസം തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മർദനം കിട്ടിയ താരം എന്തായാലും പോലീസിൽ പരാതി നൽകുകയും ചെയ്തു. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത സുഖം സുഖകരം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു...

നടൻ വിജയ് ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയിൽ..!!

എജിഎസ് സിനിമാസ് നികുതി വെട്ടിപ്പ് നടത്തിയ കേസിൽ തമിഴ് നടൻ വിജയ് ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു. സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വിജയിയെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. വിജയുടെ ഏറ്റവും പുതിയ ചിത്രം ബിഗിൽ നിർമ്മിച്ചത് എജിഎസ് സിനിമാസ് ആണ്. മധുരയിലെ എജി‌എസ് സിനിമാസിന്റെയും...

LATEST NEWS

MUST READ

Malayalarama