Home Gossip Page 4

Gossip

16 ആം വയസിൽ വിവാഹം, 22 വയസ്സിൽ ഭർത്താവ് ഉപേക്ഷിച്ചു; രണ്ട്‌ മക്കളെയും ഭർത്താവിനെയും കുറിച്ച് ദയ അശ്വതി..!!

സോഷ്യൽ മീഡിയയിൽ ലൈവ് വീഡിയോകളിൽ കൂടി താരം ആകുകയും തുടർന്ന് ബിഗ് ബോസ് ഷോയിൽ കൂടി പ്രേക്ഷക ലക്ഷങ്ങളുടെ മുന്നിൽ എത്തുകയും ചെയ്ത താരം ആണ് ദയ അശ്വതി. ബിഗ് ബോസ് ഷോയിൽ വെച്ച് രജിത് കുമാറുമായി ഉണ്ടായ അടുപ്പവും പിണക്കവും എല്ലാം വിവാദം ആയിരുന്നു. എന്നാൽ...

പുലിമുരുകൻ സംവിധായകൻ വൈശാഖിനും കുടുംബത്തിനും വാഹനാപകടം..!!

പുലിമുരുകൻ മധുരരാജ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ വൈശാഖ് സഞ്ചരിച്ചിരുന്ന കാർ പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചു അപകടം. കോതമംഗലം - മുവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ വെച്ചാണ് വൈശാഖും കുടുംബവും സംചാരിച്ച വാഹനം അപകടത്തിൽ പെടുന്നത്. കോതമംഗലം ഭാഗത്തു നിന്നും മുവാറ്റുപുഴയിലേക്ക് വരുമായിരുന്നു വൈശാഖ്. വാഹനത്തിൽ ഭാര്യയും...

സോഷ്യൽ മീഡിയയിൽ കൊമ്പുകോർക്കുന്ന പെൺപുലികൾ ബിഗ് ബോസ് ഹൌസിൽ; വൈൽഡ് കാർഡ് എൻട്രി ഇങ്ങനെ..!!

17 മത്സരാത്ഥികളുമായി ജനുവരി 5 നു ആരംഭിച്ച ബിഗ് ബോസ് മലയാളം രണ്ടാം സീസണിൽ രണ്ടു വാറങ്കൽ പിന്നീടുമ്പോൾ 4 പേരാണ് പുറത്തായത്. രജനി ചാണ്ടി സോമദാസ്‌ എന്നിവർ ആണ് നേരത്തെ പുറത്തായത്. ഈ വാരം പുറത്തേക്ക് പോയത് അഭിനേതാവ് ആയ പരീക്കുട്ടി പെരുമ്പാവൂരും കൂടെ സുരേഷും...

എന്റെ ജീവിതവും കരിയറും ഇല്ലാതെയാക്കിയത് അയാൾ ആണ്; മീര വാസുദേവ് വെളിപ്പെടുത്തുന്നു..!!

മോഹൻലാലിനെ നായകൻ ആക്കി ബ്ലെസി ഒരുക്കിയ തന്മാത്ര എന്ന ചിത്രത്തിൽ കൂടി നായികയായി അരങ്ങേറിയ താരമാണ് മീര വാസുദേവ്. ആദ്യ ചിത്രത്തിൽ കൂടി തന്നെ ബോൾഡും അതിനൊപ്പം മികച്ച അഭിനയ മികവും കാഴ്ച വെച്ച താരത്തിന് പിന്നീട് അത് തുടരാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. എന്നാൽ അങ്ങനെ...

ആഷിക് അബുവും സംഘവും കുരുക്കിൽ; കരുണ സംഗീത പരിപാടി വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്..!!

ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ എന്ന പേരിൽ നടത്തിയ കരുണ മ്യൂസിക് പ്രോഗ്രാമുമായി ബന്ധപ്പെട്ട പണം ഇടപാടിൽ ഉള്ള ക്രമക്കേട് കണ്ടെത്താൻ അന്വേഷണ ഉത്തരവ് ഇട്ടു ക്രൈം ബ്രാഞ്ച്. സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിൽ ആയിരുന്നു കരുണ എന്ന മ്യൂസിക് പ്രോഗ്രാം നടന്നത്. സന്ദീപ് വാര്യരുടെ പരാതിയിൽ...

ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയ ചിപ്പിക്കെതിരെ അശ്ളീല പോസ്റ്റിട്ട യുവാവിന് മറുപടിയുമായി താരം..!!

ആറ്റുകാൽ പൊങ്കാലയിൽ എന്നും നിര സാന്നിധ്യം ആയി നിൽക്കുന്ന താരമാണ് ചിപ്പി. കഴിഞ്ഞ ദിവസം ആയിരുന്നു പൊങ്കാല. സിനിമാതാരം ചിപ്പിയ്ക്കെതിരെ മോശമായ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്ത സംഭവത്തിൽ മറുപടിയുമായി നടി ചിപ്പി രംഗത്ത്. തന്നെ ട്രോൾ ചെയ്തുള്ള പോസ്റ്റ് കണ്ടപ്പോൾ...

ഞാൻ കിടന്ന് ഉറങ്ങുവാണെങ്കിലും കല്യാണം കഴിച്ചു എന്നാണ് എന്നെ പറ്റി പറയുന്നത്; രേഖ രതീഷ്..!!

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പരസ്പരം എന്ന സീരിയലിൽ കൂടി പ്രശസ്തി നേടിയ നടിയാണ് രേഖ രതീഷ്. മനസ്സ് എന്ന പരമ്പരയിലും നക്ഷത്ര ദീപങ്ങൾ എന്ന റിയാലിറ്റി പരിപാടിയിലും രേഖയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മാമ്പഴക്കാലം പല്ലാവൂർ ദേവനാരായണൻ എന്നിങ്ങനെ രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 18 വയസ്സുള്ളപ്പോൾ യൂസഫിനെ വിവാഹം...

മകള്‍ പാപ്പുവിനെ പറ്റിയുള്ള അവതാരകയുടെ ചോദ്യത്തിന് ബാലയുടെ മറുപടി..!!

തെന്നിന്ത്യൻ നടൻ ബാല വിവാഹം ചെയ്തത് മലയാളിയായ ഗായിക അമൃതയെ ആയിരുന്നു. ഏഷ്യാനെറ്റ് നടത്തിയ ഐഡിയ സ്റ്റാർ സിങ്ങർ എന്ന ഷോയിൽ മത്സരാർത്ഥിയായി എത്തിയ അമൃത സ്പെഷ്യൽ ഗസ്റ് ആയി എത്തിയ ബാലയുമായി പ്രണയത്തിൽ ആക്കുകയായിരുന്നു. തുടർന്ന് ഇരുവരും വിവാഹിതർ ആകുകയും ചെയ്തു. എന്നാൽ ഒരു കുട്ടി...

നിറവയറിൽ നഗ്നയായി ജോമോൾ ജോസഫ്; ഈ കാറ്റഗറിയിൽ ഇത്തരത്തിൽ ഫോട്ടോഷൂട്ട് ചെയ്യുന്ന ആദ്യ മലയാളി ഞാനാണ്..!!

വിവാദം നിറഞ്ഞ ലൈംഗീക വിഷയങ്ങളിൽ തന്റേതായ നിലപാടുകൾ എന്നും തുറന്നു പറയുന്നതിൽ മുൻപന്തിയിൽ ഉള്ള സോഷ്യൽ മീഡിയ ആക്ടിവിസ്റ് കൂടിയാണ് ജോമോൾ ജോസഫ്. പുരുഷന്മാർക്ക് എതിരെ അവരുടെ ലൈംഗീക ത്വരയെ പറ്റിയും മുഖം നോക്കാതെ വിളിച്ചു പറയുന്ന ജോമോൾ ഇപ്പോൾ ഗർഭിണിയാണ്. ഗർഭം ധരിച്ചതിന് ശേഷം താരം...

വളരെ നിസാര കാര്യത്തിനായിരുന്നു ഞങ്ങൾ തമ്മിൽ വഴക്കിട്ടത്; കരഞ്ഞ് കൊണ്ടാണ് വേദിയിൽ കയറിയത്; റിമി ടോമിയുടെ വാക്കുകൾ..!!

മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനം പാടിക്കൊണ്ട് മലയാള സിനിമയിലെ പിന്നണി ഗാനരംഗത്തിൽ എത്തിയ താരമാണ് റിമി ടോമി. ഗാനമേളയിൽ കൂടിയും സ്റ്റേജ് ഷോയിൽ കൂടിയും തുടർന്ന് അവതാരകയും ആയി മാറിയ റിമി ടോമി ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തില്‍ നടന്ന ഒരിക്കലും...

LATEST NEWS

MUST READ

Malayalarama