പട്ടാപകൽ നടുറോഡിൽ കാമുകനുമായി അടിപിടി; അടിച്ചു പൂക്കുറ്റിയായി നടി ചിത്രലേഖ..!!

604

അടിച്ചു പൂക്കുറ്റിയായി അർദ്ധരാത്രിയിൽ തലസ്ഥാന നഗരിയിൽ കാറോടിച്ച് നിരവധി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച ആളുകളെ അടക്കം ഇടിച്ചു വീഴ്ത്തിയ സീരിയൽ നാടക നടിയെ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി പോലീസ് ജാമ്യത്തിൽ വിട്ടയച്ചത് വിവാദമാകുന്നു.

അപകടത്തിൽ സാരമായി പരിക്കുകൾ പറ്റിയ രണ്ടു ഇരുചക്ര യാത്രക്കാരികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. ആറ്റുകാൽ പൊങ്കാലയായ തിങ്കളാഴ്ച പുലർച്ചെ നേമം പൂഴിക്കുന്നത് ആയിരുന്നു ഇരു ചക്ര വാഹനക്കാരെയും പോലീസിനെയും ഒരുപോലെ വട്ടം കറക്കിയ അപകടം ഉണ്ടായത്.

തിരുവനന്തപുരം ശ്രീനന്ദന നാടക കമ്പനിയെ പ്രധാന നടിയും നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന ചില സീരിയലുകളിലും താരം അഭിനയിക്കുന്നുണ്ട്. ചൂഴാറ്റുകോട്ട കുഴിയിൽ വീട്ടിൽ ചിത്ര ലേഖയാണ് നേമം പോലീസിന്റെ പിടിയിൽ ആയത്. ഇവർ ഓടിച്ചിരുന്ന ഹ്യൂണ്ടായ് ഇയോൺ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അപകട പരമ്പര ഉണ്ടാക്കിയ വാഹനം താനെ നിന്ന് പോയപ്പോൾ ആണ് താരത്തിന്റെ പോലീസ് പിടികൂടുന്നത്. ഈ സമയത്ത് ചിത്രലേഖക്ക് തരുമ്പിനു പോലും വെളിവ് ഉണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്.

ദൃസാക്ഷികൾ ഇങ്ങനെ പറയുമ്പോഴും നിരവധി വാഹനങ്ങൾ ഇവർ ഇടിച്ചു വീഴ്ത്തി എങ്കിൽ കൂടിയും ഇരുചക്ര വാഹനക്കാരി മാത്രം ആണ് പരാതി നൽകിയത്. മദ്യപിച്ച് ലക്ക് കേട്ട് സ്റ്റാച്യു ജംഗ്‌ഷനിൽ വെച്ച് കാമുകനുമായി അടിയുണ്ടാക്കിയ കേസിൽ കഴിഞ്ഞ മാർച്ചിൽ നടിയെയും കാമുകനെയും പോലീസ് അറസ്റ് ചെയ്തിരുന്നു.

വണ്ടി ചെക്ക് നൽകിയത് അടക്കം നിരവധി കേസുകളിൽ ഈ നടിക്ക് എതിരെ ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ കേസ് ഉണ്ട്.