Cinema പ്രണവ് മോഹന്‍ലാല്‍ പാടി അഭിനയിച്ച ‘ജിപ്സി വുമണ്‍’ എന്ന ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി…!! February 27, 2018 982 Share on Facebook Tweet on Twitter ആദി’യിലെ പ്രണവ് മോഹന്‍ലാല്‍ പാടി അഭിനയിച്ച ‘ജിപ്സി വുമണ്‍’ എന്ന ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി. പ്രണവ് തന്നെയാണ് ഇതിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത്.