ദുൽഖറിന്റെ സൗന്ദര്യ രഹസ്യം പുറത്ത്, പലഭാഗങ്ങളും പ്ലാസ്റ്റിക്ക് സർജറി

1774

അറുപത്തി നാലില്‍ നില്‍ക്കുമ്പോഴും മമ്മൂട്ടിയുടെ യുവത്വം അസൂയപ്പെടുത്തുന്നതാണ്. പലരും ആ സൗന്ദര്യ രസഹ്യം അന്വേഷിച്ച് പോയിട്ടുണ്ട്. ഭക്ഷണക്രമവും വ്യായാമവും മനസ്സിന്റെ ഉന്മേഷവുമാണെന്ന് പറഞ്ഞപ്പോള്‍ മടിയുള്ളവരാരും അത് കേള്‍ക്കാന്‍ തയ്യാറായില്ല. മമ്മൂട്ടി വിദേശത്ത് പോയി ചുളിവുകള്‍ മാറ്റാന്‍ ശസ്ത്രക്രിയ നടത്താറുണ്ടെന്ന് അസൂയക്കാര്‍ പറഞ്ഞ് പരത്തിയിരുന്നു. ഇപ്പോഴിതാ മകന്‍ ദുല്‍ഖര്‍ സല്‍മാനെ കുറിച്ചും അത്തരമൊരു വാര്‍ത്ത പ്രചരിപ്പിക്കുന്നു.