രണ്ടാമൂഴം നടക്കില്ല ഇത് ദിലീപിനെ കുടുക്കാനുള്ള ചതി മാത്രം; ഷോൺ ജോർജ്..!!

2191

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുടുക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് ഒരു പ്രമുഖ സംവിധായകൻ ആണെന്ന് എംഎൽഎ പി സി ജോർജ്ജ് വാർത്ത സമ്മേളനങ്ങളിലും ചാനൽ ചർച്ചകളിലും പറഞ്ഞിരുന്നു. ഇപ്പോഴിതാ ദിലീപിനെ കുടുക്കുന്നതിന് വേണ്ടിയുള്ള കള്ള കഥ മാത്രമാണ് രണ്ടാമൂഴം സിനിമ എന്നാണ് പറയുന്നത്. സത്യം മനസിലാക്കിയ എം ടി വാസുദേവൻ നായർ ചിത്രത്തിൽ നിന്നും പിന്മാറുകയും ചിത്രീകരണം തടയുന്നതിന് കോടതി വിധിയും നേടിയിരുന്നു.