സാരിയിലും ഒപ്പം മോഡേൺ വസ്ത്രങ്ങളിലും തിളങ്ങി നടിയും മോഡലുമായി സുവിത രാജേന്ദ്രൻ; കിടിലൻ ചിത്രങ്ങൾ കാണാം..!!

2
suvitha rajendran
suvitha rajendran

ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും അതിനൊപ്പം തന്നെ ഏത് പ്രായക്കാർക്കും ആവേശം തോന്നുന്ന തരത്തിലുള്ള ചിത്രങ്ങൾ ആണ് ദിനംപ്രതി സോഷ്യൽ മീഡിയ വഴി എത്തുന്നത്.

കൂടുതൽ ആയും ഇത്തരം ആളുകൾ സജീവമായി നിൽക്കുന്നത് ഇൻസ്റ്റാഗ്രാമിൽ ആണ്. മോഡലുകളും സിനിമ താരങ്ങളും ഫോട്ടോഗ്രാഫേഴ്‌സും എല്ലാം നിരവധി ഫോട്ടോഷൂട്ടുകളുമായി ആണ് മിക്കപ്പോഴും എത്തുന്നത്. അത്തരത്തിൽ രണ്ടുലക്ഷത്തോളം ആരാധകരുള്ള മോഡലും നടിയുമായ താരമാണ് സുവിത രാജേന്ദ്രൻ.

അഭിനയത്രി ആണെങ്കിൽ കൂടിയും മോഡലിങ്ങിൽ രംഗത്തിൽ സജീവമായി നിൽക്കുന്ന സുവിതക്ക് ആരാധകർ ഏറെയാണ്. ഈ കാലയളവിൽ നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നിരവധി ബ്രാൻഡ് കമ്പനികളിൽ മോഡൽ ആയും താരം തിളങ്ങിട്ടുണ്ട്.

തമിഴകത്തിൽ തിളങ്ങി നിൽക്കുന്ന താരം താമി എന്ന ചിത്രത്തിൽ കൂടി ശ്രദ്ധ നേടിയ അഭിനയത്രിയാണ്. ഒരേ സമയം മോഡേൺ ചിത്രങ്ങളിൽ കൂടിയും സാരിയിലും വന്നു ആരാധകർക്ക് ആവേശം ആകുന്ന സുവിതക്ക് നിരവധി മോശം കമെന്റുകൾ ലഭിക്കാറുണ്ടെങ്കിൽ കൂടിയും അതിനെയെല്ലാം സധൈര്യത്തോടെ നേരിടുന്നയാൾ കൂടിയാണ് സുവിത.

suvitha rajendran
suvitha rajendran

suvitha rajendran
suvitha rajendran
suvitha rajendran
suvitha rajendran