മോഹൻലാലിൻറെ ഒടിയൻ ലൂക്കിനെ കുറിച്ച് ആമിർ ഖാൻ പറഞ്ഞത്…

2263

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സാമൂഹിക മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത് മോഹൻലാൽ തന്റെ പുതിയ ചിത്രം ഒടിയന് വേണ്ടി നടത്തിയ മേക്ക് ഓവറിനെ കുറിച്ചാണ്, ദങ്കൽ എന്ന ചിത്രത്തിന് വേണ്ടി ഭാരം കുറച്ച ആമിർ ഖാൻ സംസാരിക്കുന്നു.