സംഗീത ലക്ഷ്മണക്ക് മോഹൻലാലിനോട് ദേഷ്യം ഉണ്ടാവാൻ കാരണം ഈ ഇന്റർവ്യൂ ആണ്, വീഡിയോ കാണാം

908

മോഹൻലാൽ നായകനാകുന്ന ഒടിയൻ എന്ന ചിത്രത്തിൽ വ്യത്യസ്ത വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മോഹൻലാൽ, ഈ ചിത്രത്തിന് വേണ്ടി തന്റെ ശരീര ഭാരം 18 കിലോയോളം കുറക്കുകയും മീശ പിരി ചിത്രങ്ങളിലൂടെ ആരാധകരെ ആവേശം കൊള്ളിച്ച തന്റെ മീശ വടിക്കുകയും ചെയ്തിരുന്നു. മോഹൻലാലിന്റെ പുതിയ ലുക്ക് കണ്ട ഒരുകാലത്ത് അവതാരകയും ഇപ്പോൾ ഹൈക്കോടതി അഭിഭാഷകയും ആയ സംഗീത ലക്ഷ്മണ അഭിപ്രയപ്പെട്ടത് ഇങ്ങനെ ആണ്.

ഈ ലുക്ക് കണ്ടാൽ 2, 3 ദിവസം ടോയ്‌ലറ്റിൽ പോകാതെ ഇരിക്കുന്ന പോലെ ഉണ്ടെന്നാണ്.

ടിവി അഭിമുഖങ്ങളിൽ കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളെ അതേ നാണയത്തിൽ ഉത്തരം നൽകുന്ന സ്വഭാവം ഉള്ള ആൾ ആണ് മോഹൻലാൽ. ഒരു പഴയ ഇന്റർവ്യൂവിൽ മോഹൻലാലിന്റെ ഉത്തര ശരങ്ങളുടെ ചൂടറിഞ്ഞ സംഗീത ലക്ഷ്മണ, അതിനുള്ള പ്രതികാരം ആയി ആണ് മോഹൻലാലിന് എതിരെയുള്ള പുതിയ വിമർശനം നടത്താൻ കാരണം..

പഴയ അഭിമുഖത്തിന്റെ പൂർണ്ണ രൂപം കാണാം..