നിങ്ങൾക്ക് മകൻ ഉണ്ടോ; കൊച്ചിന്റെ അച്ഛനെവിടെയെന്നു ആരാധകർ; മറുപടി ഇങ്ങനെ..!!

1024

ബിഗ് ബോസ് സീസൺ ഒന്നിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരം ആണ് ദയ സന. കുറച്ചു ദിവസങ്ങൾ താരത്തിന് ബിഗ് ബോസ് ഷോയിൽ നിൽക്കാൻ കഴിഞ്ഞുള്ളു എങ്കിൽ കൂടിയും ദയ വലിയ ഓളം ആണ് ഉണ്ടാക്കിയത്. അതുകൊണ്ടു തന്നെ സോഷ്യൽ ആക്ടിവിസ്റ്റ ആണെങ്കിൽ കൂടി ബിഗ് ബോസ് മത്സരാർത്ഥി എന്ന ലേബലിൽ ആണ് താരം കൂടുതലും അറിയപ്പെടുന്നത്. ബിഗ് ബോസ് സീസൺ 2 വന്നപ്പോഴും താരം നിരവധി പോസ്റ്റുകൾ കൊണ്ട് വിവാദം ഉണ്ടാക്കിയിരുന്നു.

ഇപ്പോഴതാ താരം സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റ് ആണ് വൈറൽ ആകുന്നത്. ബിഗ് ബോസ് വീട്ടിൽ എത്തി താരം സുപരിചിത ആണെങ്കിൽ കൂടിയും താരം വിവാഹിതയാണോ എന്നുള്ള കാര്യത്തെ കുറിച്ച് ഇപ്പോഴും ആർക്കും ഒന്നും അറിയില്ല. എന്നാൽ താരം വിവാഹിതയാണ് എന്നും ഒരു മകൻ ഉണ്ടെന്നുള്ള കാര്യം പിന്നീട് ആണ് ആളുകൾ അറിയുന്നത്. വാലറ്റൻസ് ഡേയിൽ തനിക്ക് വരുന്ന സമ്മാനങ്ങൾ കുറിച്ച് പറയുന്നതിന് ഇടയിൽ ആണ് താരം മകനെ കുറിച്ച് പറയുന്നത്. അപ്പോൾ ആണ് വിവാഹിതയാണ് എന്നുള്ള രഹസ്യം പ്രേക്ഷകർക്ക് മുന്നിൽ പരസ്യം ആകുന്നത്. ഇപ്പോൾ മകനെ മിസ് ചെയ്യുന്നു എന്നാണ് ദയ പോസ്റ്റ് ഇട്ടത്.

എന്റെ മകൻ എപ്പോൾ എന്താ ഉമ്മയുടെ കൂടെ വെമ്പായത്ത് ആണ്. ഇപ്പോൾ ഇത് ഇവിടെ പറയുന്നത് ഞാൻ അവന്റെ അടുത്ത് ഇല്ലാത്തത് കൊണ്ടാണ് മിസ് ചെയ്യുന്നു എന്നാണ് പോസ്റ്റ്. എന്നാൽ പോസ്റ്റിൽ നിങ്ങൾ മാരീഡ് ആണോ എന്നും കൊച്ചിന്റെ അച്ഛൻ എവിടെ എന്നുള്ള തരത്തിൽ ഉള്ള കമന്റ് ആണ് കൂടുതൽ ആയും എത്തുന്നത്. കണ്ടാൽ ഇത്രേം വലിയ കുഞ്ഞിന്റെ അമ്മയാണ് എന്ന് തോന്നുക ഇല്ല എന്നും പോസ്റ്റിൽ പറയുന്നു.