ഞങ്ങൾക്ക് സംശയം ആ 25കാരനെയാണ്; തെളിവുകൾ അടക്കം നിരത്തി ദേവനന്ദയുടെ നാട്ടുകാർ..!!

956

കേരളക്കരയെ ഒന്നാകെ വിഷമത്തിൽ ആക്കിയ തിരോധാനവും തുടർന്നുള്ള മരണവും ആയിരുന്നു ദേവാനന്ദയുടെത്. കഴിഞ്ഞ വ്യാഴാഴ്ച ആണ് വീട്ടിലെ ഹാളിൽ 3 മാസം പ്രായമുള്ള അനിയനെ കളിപ്പിച്ചു കൊണ്ടിരിക്കുന്ന ദേവനന്ദ എന്ന പൊന്നുവിനെ കാണാതെ ആകുന്നത്. രാവിലെ 11 മണിയോടെയാണ് സംഭവം.

തുടർന്ന് അടുത്ത ദിവസം രാവിലെ 8 മണിയോടെയാണ് ഇത്തിക്കരയാറിൽ നിന്നും ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുന്നത്. പോസ്റ്മോർട്ടൻ റിപ്പോർട്ട് എല്ലാം മുങ്ങി മരണം ആണെന്ന് പറയുമ്പോഴും നാട്ടുകാർക്കും വീട്ടുകാർക്കും ബന്ധുക്കൾക്കും അടക്കം അതങ്ങോട്ട് വിശ്വസിക്കാൻ കഴിഞ്ഞട്ടില്ല. കാരണം കാടുകൾ നിറഞ്ഞ വഴിയിൽ കൂടി ചെരുപ്പ് പോലും ധരിക്കാതെ ദേവനന്ദ ഒരിക്കലും 400 മീറ്റർ അകലെ ഉള്ള പുഴയിൽ എത്തില്ല എന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുന്നു.

ദേവന്ദനയുടെ കേസിനു ശേഷം നിരവധി ഊഹാപോഹങ്ങളും നിലപാടുകളും ആണ് നാട്ടുകാരടക്കം പറഞ്ഞിരിക്കുന്നത്. എന്നാൽ ആരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. നാട്ടുകാർ പറയുന്നത് ഇങ്ങനെ 25 വയസുള്ള ഒരു യുവാവ് അദ്ദേഹം കുട്ടിയെ കാണാതായ അന്ന് ഉച്ചക്ക് പതിനൊന്നു മണി മുതൽ അവിടെ ഉണ്ടായിരുന്നു. അന്ന് രാവിലെ കുട്ടിയെ കാണാതായ സമയം മുതൽ ഈ യുവാവ് അവിടെ ഉണ്ട്. അപ്പോൾ മുതൽ ഈ യുവാവ് പറയുന്ന കാര്യം വീടിന്റെ താഴത്തുള്ള ഭാഗത്തേക്ക് കുട്ടിയെ നോക്കണ്ട.

കുട്ടി അങ്ങോട്ട് പോവാൻ യാതൊരു വിധ ചാൻസും ഇല്ല എന്നാണ്. എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ ഇയാളെ കാണാതാവുകയും പിന്നീട് ഒരു മണിക്കൂറിനു ശേഷം ഇയാളെ വീണ്ടും അവിടെ കാണാനായി. അപ്പോൾ ഇദ്ദേഹം പൂർണമായും മൂടിലായിരുന്നു. പിന്നീട് ആ മൂടിൽ ഇയാൾ കുട്ടിയെ തിരഞ്ഞു നോക്കുന്ന കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്ന രീതിയിലേക്ക് മാറി എല്ലായിടത്തും പോയി നോക്ക് എന്നൊക്കെ പറഞ്ഞു ഇയാൾ നിയന്ത്രിക്കുവായിരുന്നു എന്നാണ് നാട്ടുകാർ വ്യക്തമാകുന്നത്.

ഇപ്പോൾ ഇതിനെ കുറിച്ച് ഓർക്കുമ്പോൾ നാട്ടുകാർക്ക് എവിടെയൊക്കെയോ എന്തൊക്കെ സംശയങ്ങൾ വരുന്നുണ്ട്. പ്രധാന കാരണം കുട്ടിയെ കാണാതായ സമയം രാവിലെ മുതൽ വൈകുന്നേരം വരെ അയാൾ അവിടെ തന്നെ ഉണ്ടായിരുന്നു. കുട്ടിയെ കണ്ടെത്തിയ അടുത്ത ദിവസം മുതൽ യുവാവിനെ അവിടെ കാണാൻ ഇല്ലായിരുന്നു. സംശയം തോന്നിയ നാട്ടുകാർ യുവാവിനെ തിരക്കി എങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇവർ പറയുന്ന ഒരു കാര്യം കൂടെ ശ്രദ്ധയിൽ പെടുത്തുന്നു.

കുട്ടിയെ കാണാതായതു മുതൽ ഒട്ടനവധി കഥകൾ ആണ് നാട്ടിൽ പറക്കുന്നത് ബന്ധുവായ യുവാവിനെ നാട്ടുകാർക്ക് സംശയം ഉണ്ടെന്നു പറഞ്ഞിരുന്നു. ഏതായാലും എത്രയും പെട്ടാണ് മോളെ ഇല്ലാതാക്കിയവരെ പോലീസ് പിടികൂടട്ടെ എന്ന് മാത്രം നമുക്ക് പ്രാർത്ഥിക്കാം അതാണ് ഇനി നമുക്ക് ചെയ്യാൻ പറ്റുന്ന ഏക കാര്യം നിയമത്തിന്റെ മുന്നിൽ എത്തിക്കുക ഇതിന്റെ പിന്നിൽ ആരായാലും അതാണ് ഇനി ചെയ്യേണ്ടതു. നാട്ടുകാർക്കും വീട്ടുകാർക്കും കുടുംബക്കാർക്കും ഇതുവരെയായിട്ടും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല ഈ കാര്യം.

Facebook Notice for EU! You need to login to view and post FB Comments!