പ്രണവിനോട് പ്രണയം തുറന്ന് പറഞ്ഞു ഗായത്രി

2655

ആദി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മാത്രം അല്ല, മലയാള സിനിമ നടിമാരുടെയും മനം കവർന്നിരിക്കുകയാണ് പ്രണവ് മോഹൻലാൽ. നടി ഗായത്രി സുരേഷ് ആണ് പ്രണവിനോടുള്ള തന്റെ പ്രണയം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.

വീഡിയോ കാണാം