പ്രണവിന്റെ രണ്ടാം ചിത്രം രാമലീലയുടെ സംവിധായകനോപ്പം, ടോമിച്ചൻ മുളക്പാടം ചിത്രം നിർമ്മിക്കും

905

ആദിക്ക് ശേഷം പ്രണവിന്റെ രണ്ടാം ചിത്രത്തെ കുറിച്ച് ടോമിച്ചൻ മുളക്പാടം ഫേസ്ബുക്കിൽ കുറിച്ചത് എങ്ങനെ,

നിങ്ങളെ പോലെ എനിക്കും ഏറെ സന്തോഷം പകരുന്ന ഒരു വാർത്ത നിങ്ങളോട് പങ്കു വെക്കുകയാണ്. ബ്ലോക്ക്ബസ്റ്റർ ചിത്രം ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാമത്തെ ചിത്രം നിർമ്മിക്കുന്നത് മുളകുപ്പാടം ഫിലിംസാണ്. രാമലീലക്ക് ശേഷം അരുൺ ഗോപി തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം ജൂൺ മാസത്തോട് കൂടി ചിത്രീകരണം ആരംഭിക്കും. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും എന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

രാമലീലക്ക് ശേഷം അരുൺ ഗോപിയുടെ രണ്ടാം ചിത്രമാണ് പ്രണവിനൊപ്പം ഉള്ളത്

ആദി നിർമിച്ചത് ആന്റണി പെരുമ്പാവൂർ ആയിന്നു..