മോഹൻലാൽ ആരാധികയായി മഞ്ജു വാര്യർ, മോഹൻലാൽ മൂവി ടീസർ കാണാം..

732

അനിൽകുമാർ നിർമിച്ചു സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹൻലാൽ. ഒരു മോഹൻലാൽ ആരാധികയുടെ കഥ പറയുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആണ് മീനുക്കുട്ടി എന്ന ആരാധികയുടെ വേഷത്തിൽ എത്തുന്നത്. ഇന്ദ്രജിത് സേതുമാധവൻ എന്ന നായക വേഷത്തിൽ എത്തുന്നു…

ചിത്രത്തിന്റെ ടീസർ കാണാം…

ചിത്രത്തിന്റെ ടീസർ സോങ് ഇതിനോടകം സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റ് ആണ്.

 

ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര് ?
പിന്നെ ആഘോഷമായൊരു പേര് !?
ഇടം തോളൊന്ന് മെല്ലെ ചരിച്ച് ??
കള്ള കണ്ണുനിറുക്കി ചിരിച്ച് ??
വില്ലനായി അവതരിച്ചേ
മഞ്ഞില്‍ വിരിഞ്ഞ പൂവെ???
അന്ന് തൊട്ടിന്ന് വരെ നമ്മുടെ മനസ്സാകെ കവര്‍ന്നെടുത്തെ ???

ലാലേട്ടാാ ലാലേട്ടാാാാ ലാ ലാ ലാ ലാലേട്ടാാാ????