എന്നെ രാജാവിന്റെ മകൻ എന്ന് ആദ്യവിളിച്ചയാൾ യാത്രയായി; തമ്പി കണ്ണാന്താനത്തെ കുറിച്ചു മോഹൻലാൽ

1065

ഇന്ന് മലയാളികൾക്ക് തീര നഷ്ടങ്ങളുടെ ദിനമാണ്, മലയാളത്തിന്റെ സ്വന്തം വയലിനിസ്റ് ബാലഭാസ്കർ അന്തരിച്ച വാർത്ത കെട്ടാണ് മലയാളികൾ ഇന്ന് ഉണർന്നത്. ഇപ്പോഴിതാ മലയാളത്തിന്റെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ വിട വാങ്ങിയിരിക്കുകയാണ്.

മോഹൻലാൽ എന്ന നടനെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തിച്ച സംവിധായകൻ തമ്പി കണ്ണംന്താനം ആണ് വിട പറഞ്ഞത്.

പ്രിയ സംവിധായകന് അനുശോചനം അറിയിച്ച് മോഹൻലാൽ കുറിച്ചത് ഇങ്ങനെ;