ആദ്യമായി വൈബ്രറേറ്റർ ഉപയോഗിച്ച അനുഭവം പങ്കുവെച്ച് ശ്രീലക്ഷ്മി അറക്കൽ; കുറിപ്പ് വൈറൽ ആകുന്നു..!!

7376

കാലത്തിനു അനുസൃതമായി മലയാളികളുടെ കാഴ്ചപ്പാടുകൾ മാറിവരുന്ന. കാലം മാറുന്നതിനു അനുസൃതമായി തങ്ങളുടെ ജീവിതവും ശൈലിയും ഇഷ്ടവും ആഘോഷവും സന്തോഷവും എല്ലാം സോഷ്യൽ മീഡിയയിൽ അറിയാൻ കഴിയും. സ്ത്രീ എന്നത് നാല് ചുവരുകൾക്ക് ഉള്ളിൽ തളച്ചിടേണ്ട ഒന്നല്ല. സ്ത്രീ ഇപ്പോൾ പാറിപ്പറക്കുകയാണ്. സ്വയംഭോഗത്തെ കുറിച്ച് തുറന്നെഴുത്ത് നടത്തി ശ്രദ്ധ നേടിയ ശ്രീലക്ഷ്മി അറക്കൽ വൈബ്രെട്ടർ എങ്ങനെ ഉപയോഗിക്കണം എന്നതിനെ കുറിച്ച് എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. കുറിപ്പ് ഇങ്ങനെ.

പൊളി സാനം മൈര് എന്നൊക്കെയുളള വിശേഷണത്തിന് ഉതകുന്ന ഒരേ ഒരു സാധനമേ ഈ ലോകത്തുള്ളൂ ..അത് വൈബ്രേറ്റർ ആണ്.

ഒരു കൂട്ടുകാരൻ എന്നോട് ‘യൂസ് ഇറ്റ്’ എന്ന് പറഞ്ഞപ്പോളും ‘അയ്യേ…ഇതിന്റെ ഒന്നും ആവിശ്യം എനിക്കില്ല, യുവറാണീ..വിരൽ രണ്ട് ‘ എന്ന കോൺസെപ്റ്റായിരുന്നു എന്റെ മനസ്സിൽ.

മാത്രമല്ല ‘ഇവിടെ ഫുഡ് കഴിക്കാൻ പോലും കാശ് തികയുന്നില്ല..അപ്പോളാണ് രണ്ടായിരം രൂപക്ക് വൈബ്രേറ്റർ മേടിക്കുന്നത്’ എന്ന ഡയലോഗ് ഞാനടിച്ചപ്പോൾ ആ കൂട്ടുകാരൻ എനിക്ക് വൈബ്രേറ്റർ മേടിക്കാനുള്ള കാശും അയച്ച് തന്നു.
എന്നിട്ടും ഞാൻ ‘ അയ്യേ..മോശമല്ലേ…’ എന്നൊക്കെ കരുതിയാണ് വാങ്ങിക്കാതെ ഇരുന്നത്.

ഈ സമയത്താണ് അവിചാരിതമായാണ് ഒരു വൈബ്രേറ്റർ ഗിഫ്റ്റായി കിട്ടിയത്.

തിരക്കൊക്കെ കഴിഞ്ഞ് റിലാക്സായി ഇരിക്കുമ്പോ ക്രഷിന്റെ ഫോട്ടോ കാണുക/ യൂഡൂബ് വീഡിയോസ് കാണുക/ എഫ് ബീൽ തോണ്ടുക എന്നീ പ്രവർത്തികളാണ് പതിവായി ചെയ്യാറുളളത്.

ഇന്ന് ഏതായാലും തന്ന ഗിഫ്റ്റ് എടുത്ത് ഒന്ന് നോക്കാം എന്ന് കരുതി.
വൈബ്രേറ്റർ എടുത്ത് ഓൺ ചെയ്തപ്പോ ഞാൻ പേടിച്ച് പോയി.അമ്മാതിരി വൈബ്രേഷൻ.
പിന്നെ കുറേ ഞെക്കി ബട്ടനുകളുടെ ഫങ്ങ്ഷൻ ഒക്കെ പഠിച്ചു.

അങ്ങനെ ഒരു മണിക്കൂർ ഞെക്കി ഞെക്കി പ്രാക്ടീസ് ചെയ്തപ്പോളാണ് ഈ ഉപകരണത്തോടുളള ചെറിയൊരു പേടി മാറിയത്.(ഇപ്പോഴും പേടി ഉണ്ട്)

ശരീരത്തിന്റെ ഏത് ഭാഗത്തും മസാജ് ചെയ്യാൻ ഇത് ഉപയോഗിക്കാം. പ്രത്യേകിച്ച് എനിക്ക് കാൽ പാദങ്ങളിൽ എപ്പോളും വേദനയാണ്. കാലിലെ വേദനമാറ്റാൻ ഇതുകൊണ്ടുള്ള മസാജ് ഗുണകരം ആകും എന്ന് തോന്നുന്നു.

ഇനി പോയിന്റിലേക്ക് വരാം. സാധാരണയായി സ്ത്രീകൾ വൈബ്രേറ്റർ ഉപയോഗിക്കുന്നത് സ്വയംഭോഗം ചെയ്യാനാണ്.
സ്വയംഭോഗം വഴി രണ്ട് രീതിയിൽ രതിമൂർച്ഛ സംഭവിക്കാം.
1. Clitoral orgasm (ക്ലിറ്റോറസിനെ മസാജ് ചെയ്ത് നടത്തുന്ന രതിമൂർച്ഛ)
2. Vaginal Orgasm (യോനിയിലൂടെ ഉളള പ്രവേശനത്തിലൂടെ ലഭിക്കുന്ന രതിമൂർച്ഛ)

Vaginal orgasm ചെയ്യാൻ കുറേ എനർജി വേണ്ടതായാണ് എനിക്ക് തോന്നിയിട്ടുളളത്.അതിനാൽ തന്നെ ക്ലിറ്റോറൽ ഓർഗാസം ആണ് കൂടുതൽ പരീക്ഷിച്ച് നോക്കാറുളളത്.

വൈബ്രേറ്റർ ക്ലിറ്റോറൽ ഓർഗാസത്തിന് വേണ്ടി ഉപയോഗിക്കാൻ പറ്റിയ ഒരു അഡാർ ഐറ്റം ആണ്.

“ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ” എന്ന് ചോദിക്കാൻ എനിക്ക് തോന്നി.

“പിന്നെ എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടല്ലോ ദാസാ” എന്നാണല്ലോ മഹാകവി വിജയൻ അരുൾ ചെയ്തിരിക്കുന്നത്.

ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് ‘അയ്യേ മോശം’ എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നി.

ഒരു പുരുഷന് ഒരു സ്ത്രീയെ സംതൃപ്തിപെടുത്തുന്നതിൽ പരിധിയുണ്ട്.കാരണം അത്രയും wild ആണ് സ്ത്രീയുടെ ലൈംഗീക താൽപര്യങ്ങൾ.

സ്ത്രീയുടെ ലൈംഗീകത അടിച്ചമർത്തി വെക്കേണ്ടത് അല്ല.

ഞാൻ ഈ പോസ്റ്റ് എഴുതുന്നത് എന്തിനാണെന്നാൽ ഞാൻ അനുഭവിച്ച ഉന്മാദം ഓരോ സ്ത്രീക്കും അവകാശപ്പെട്ടതാണ് എന്ന തിരിച്ചറിവിലാണ്.

ഓരോ സ്ത്രീയും സുഖം അനുഭവിക്കാൻ അവകാശം ഉളളവളാണ്.

അച്ഛന്റേയോ അമ്മയുടേയോ നാട്ടുകാരുടേയോ ഭർത്താവിന്റേയോ മക്കളുടേയോ ഒന്നും പെർമിഷൻ കൊണ്ട് ആസ്വദിക്കേണ്ട ഒന്നല്ല തന്റെ ലൈംഗീകസുഖങ്ങൾ .

തന്റെ ശരീരത്തെ മനസ്സിലാക്കാൻ,
തന്റെ മാനസിക ആരോഗ്യം സംരക്ഷിക്കാൻ,
മരിച്ചുപോകും മുൻപ് പലതരം സുഖങ്ങൾ ആസ്വദിക്കാൻ സമൂഹം അവൾക്ക് നൽകിയ വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് കൊണ്ട് സധൈര്യം ഓരോ സ്ത്രീയും മുന്നോട്ട് വരണം.

വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും നമ്മളെ കല്ലെറിയും.
പക്ഷേ തളരരുത്.
നമ്മുടെ ജീവിതമാണ്.
ലൈംഗീകത എന്നത് നമുക്ക് കൂടി അവകാശപ്പെട്ടതാണ്.
ഒരു മൈരന്റേയും ആവിശ്യമില്ലാതെ ഒറ്റക്ക് നമുക്ക് എല്ലാം നേടാം.
അവിടെയാണ് ശാസ്ത്രം ജയിക്കുന്നത്.

ഈ സുഖം എല്ലാ പെണ്ണുങ്ങളും അനുഭവിച്ചറിയണം എന്ന തീവ്രമായ ആഗ്രഹമാണ് എനിക്കിപ്പോൾ ഉളളത്.

ഇത് വായിക്കുന്ന നല്ലവരായ പുരുഷൻമാരേ..
നിങ്ങൾക്ക് നിങ്ങളുടെ മകൾക്കോ ഭാര്യക്കോ പാർട്ട്ണർക്കോ കൂട്ടുകാരിക്കോ അമ്മക്കോ ഒക്കെ കൊടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഗിഫ്റ്റാണ് വൈബ്രേറ്റർ.

അപ്പോ പെണ്ണുങ്ങളേ…

ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ
ഹാവ് എ പ്വൊളി മെന്റൽ ഹെൽത്ത്
ഹാവ് എ പ്വൊളി സ്ക്വേർട്ടിങ്ങ്
ഹാവ് എ ഹാപ്പീ ലൈഫ്
ഐ ലവ് യൂ മൈ വൈബ്രൂ…

#Vibrator_stories_will_be_continued

വാൽ: ഈ സാധനത്തിന് പ്രമോഷൻ കിട്ടാനായി കമ്പനിക്കാര് ആണോ ഇനി എന്റെ അഡ്രസിലേക്ക് അയച്ചത് എന്ന് വരെ ഞാൻ സംശയിച്ച് പോകുന്നു.

2. വൈബ്രേറ്ററും ഡിൽഡോയും ഒന്നാണ് എന്നാണ് ഞാൻ കരുതിയത്. ഒരു സുഹൃത്ത് പറഞ്ഞു രണ്ടും വ്യത്യസ്തമാണ് എന്ന്.

ആർട്ടിഫിഷൽ പെനിസ് ആണ് ഡിൽഡോ.അത് ഇൻസേർട്ട് ചെയ്യാം
പക്ഷേ വൈബ്രേറ്റർ ഒരിക്കലും ഇൻസേർട്ട് ചെയ്യരുത് വജൈനക്ക് പ്രോബ്ലം ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതിന്റെ ശാസ്ത്രീയത കൃത്യമായി അറിയില്ല.
ഇത് അറിയുന്നവർ കമന്റ് ചെയ്യുക.

#ScienceWeek
#WomenAndScience
#ScienceForWomen

Facebook Notice for EU! You need to login to view and post FB Comments!