വീട് വെക്കാൻ 4 ലക്ഷം രൂപ സർക്കാർ സഹായം വേണോ; ഈ പദ്ധതി ലഭിക്കേണ്ടത് എങ്ങനെ എന്ന് അറിയാം..!!
വീട് എന്നത് എല്ലാവരുടെയും സ്വപനം ആണ്. ഒരു വീട് വെക്കാൻ വേണ്ടി വളരെ അധികം കഷ്ടപ്പെടുന്നവർ ആണ് നമ്മളോ നമ്മുടെ സുഹൃത്തുക്കളോ. എന്നാൽ അങ്ങനെ വീട് വെക്കാൻ ഇറങ്ങി തിരക്കിമ്പോൾ സർക്കാരിൽ നിന്നും...









































