പ്രണവ് മോഹന്‍ലാല്‍ പാടി അഭിനയിച്ച ‘ജിപ്സി വുമണ്‍’ എന്ന ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി…!!

533

ആദി’യിലെ പ്രണവ് മോഹന്‍ലാല്‍ പാടി അഭിനയിച്ച ‘ജിപ്സി വുമണ്‍’ എന്ന ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി. പ്രണവ് തന്നെയാണ് ഇതിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത്.