ഇനി അടിച്ചാൽ തിരിച്ചടിക്കും; പാർവതി ലൊക്കേഷനിൽ ധനുഷിനോട് പറഞ്ഞ സംഭവം വെളിപ്പെടുത്തി താരത്തിന്റെ വാക്കുകൾ..!!

260

കസബ ചിത്രത്തിലെ സ്ത്രീ വിരുദ്ധ പരാമർശം ചൂണ്ടി കട്ടി ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ പാർവതി തിരുവോത്ത് അതിനു മുമ്പും അത്തരത്തിൽ ഉള്ള വിയോജിപ്പുകൾ പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്.

താൻ അഭിനയ ചിത്രത്തിൽ തന്നെ ഇത്തരത്തിൽ ഉള്ള പ്രതിഷേധം കാണിച്ചിട്ടുണ്ട്. 2013 ൽ ധനുഷ് നായകനായി തമിഴിൽ റിലീസ് ചെയ്ത ചിത്രമാണ് മാറിയാണ്. ഭരത് ബാല സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതി മേനോൻ സലിം കുമാർ അപ്പുക്കുട്ടി വിനായകൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പാർവതി എന്ന നടിക്ക് അഭിനയ ജീവിതത്തിൽ ഒരു ബ്രെക്ക് നൽകിയ ചിത്രം ആണ് മാറിയാണ്. മര്യാന്‍ എന്ന് സിനിമയില്‍ തന്റെ കൂട്ടുകാരന്‍ മരിച്ചുപോയ ദുഖത്തില്‍ കരയുന്ന ധനുഷിന്റെ കഥാപാത്രം മര്യാന്റെ അടുക്കല്‍ കാമുകി പനിമലര്‍ തന്നെ എത്രയും വേഗം വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്ന സീന്‍ ഉണ്ട്.

കൂട്ടുകാരന്‍ മരിച്ചു കിടക്കുമ്പോള്‍ ഇങ്ങനെ സംസാരിക്കുന്ന പനിമലരിനെ മര്യാന്‍ തല്ലണം എന്നാണ് ധനുഷിന്റെ പക്ഷം. റിഹേഴ്‌സലായിരുന്നു അത്. ആ സമയത്ത് തല്ല് കൊടുക്കുന്ന രംഗത്തെക്കുറിച്ച് കമ്മ്യൂണിക്കേഷനൊന്നും ഉണ്ടായിട്ടില്ല.

മര്യാന്‍ പനിമലരിനെ തല്ലി ചുറ്റും കൂടി നിന്ന ജനം കയ്യടിച്ചു. അപ്പോള്‍ ഞാന്‍ ചിന്തിച്ചു തിയറ്ററിൽ എന്തായിരിക്കും സംഭവിക്കുന്നതെന്ന്. റിഹേഴ്‌സലില്‍ അടിച്ചത് ശരി പക്ഷേ ഇനി അടിച്ചാല്‍ ഞാന്‍ തിരിച്ചടിക്കുമെന്ന് പറഞ്ഞു.

ആ സന്ദര്‍ഭത്തില്‍ ആ കമ്മ്യൂണിറ്റിയിൽപ്പെട്ട ഒരാള്‍ അടിക്കുമ്പോള്‍ അവര്‍ കയ്യടിക്കും എന്നതാണ് ലോജിക്കെങ്കിൽ
സ്ത്രീ അടിക്കുമ്പോഴും അവർ കയ്യടിക്കേണ്ടേ പാര്‍വതി ചോദിക്കുന്നു.

Facebook Notice for EU! You need to login to view and post FB Comments!