നിന്റെ വായിൽ ഞാൻ അമിട്ട് പൊട്ടിക്കും രഘു; നീ ഇത്രക്കും പേടിത്തൂറിയാണോ; ആർ ജെ രഘുവിനോട് ദയ അച്ചു..!!

215

ബിഗ് ബോസ് മലയാളം സീസൺ 2 വമ്പൻ ഓളം ഉണ്ടാക്കി എങ്കിൽ കൂടി കൊറോണ മൂലം പാതി വഴിയിൽ ഉപേക്ഷിക്കുക ആയിരുന്നു. വൈൽഡ് കാർഡ് എൻട്രി വഴി ബിഗ് ബോസ്സിൽ എത്തിയ ആൾ ആണ് ദയ അച്ചു. സോഷ്യൽ മീഡിയയിൽ ലൈവ് വീഡിയോ വഴിയും മറ്റും പുലികുട്ടിയായി നിൽക്കുന്ന ദയ പക്ഷെ ബിഗ് ബോസ്സിൽ ഇമോഷണലി വീക്ക് ആയിരുന്നു.

താരത്തിന്റെ ഒരു വിഡിയോയും പോസ്റ്റും ആണ് വീണ്ടും വൈറലാകുന്നത്. അതുപോലെ തന്നെ ബിഗ് ബോസ്സിൽ ശത്രുക്കൾ ആയിരുന്നു പ്രദീപിനൊപ്പം വീണ്ടും സഹൃദത്തിൽ ആയിരിക്കുകയാണ് ദയ അശ്വതി. ദയ അച്ചുവിന്റെ പോസ്റ്റ് ഇങ്ങനെ..

ആർജെ രഘു ഫബിയിൽ ബ്ലോക്ക് ചെയ്തോ? അതോ അവന്റെ എഫ് ബി എല്ലാവരുന്നോ കൂടി പൂട്ടിച്ചോ? എന്നെ ബ്ലോക്ക് ചെയ്തെങ്കിൽ കഷ്ട്ടം എന്നെ പോലൊരു പീറ പെണ്ണിനെ പേടിച്ച് എഫ്ബിബിയിൽ ബ്ലോക്ക് ചെയ്ത് കണ്ടം വഴി ഓടി പോയത് കഷ്ട്ടം തന്നെ എന്നെ നിനക്ക് ഇത്ര പേടിയാണോ രഘു അയ്യേ ആണുങ്ങളുടെ വില കളയല്ലേ രഘു അയ്യോ ഞാൻ മറന്നു പോയി നീ ആണല്ല എന്ന്.

ബിഗ്ഗ്‌ബോസിൽ എന്നോട് പറഞ്ഞത് മറന്നു പോയി എനിക്ക് മാന്നാലും ബിഗ്ഗ്‌ബോസ് കണ്ട മലയാളികൾ മറക്കില്ല എന്നെ നീ ബ്ലോക്ക് ചെയ്തതു കൊണ്ട് ഒരു കാര്യമില്ല രഘു നീ എഫ് ബിയിൽ കാട്ടുന്ന നിന്റെ ഊളത്തരത്തിന് ചുട്ട മറുപടി ഞാൻ പറയും.

നിന്റെ വായിൽ ഞാൻ അമിട്ട് പൊട്ടിച്ചാലും നീ എന്നോട് മാത്രം പ്രതികരിക്കാൻ നിൽക്കില്ല എന്ന് അറിയാം അത്രക്കും ഭീരുവാനീ നീ ആണെണെന്ന് നിനക്ക് വിശ്വാസമുണ്ടെങ്കിൽ ഒരു റമ്പറിന്റെ എങ്കിലും നട്ടെല്ല് ഫിറ്റാക്കി എന്റെ ഫിബ ബ്ലോക്ക് മാറ്റസ് ശകുനി നീ..