മലയാളികൾക്ക് ഏറെ പ്രിയങ്കരനായ വാവ സുരേഷിന് കുറച്ചു ദിവസങ്ങൾക്കു മുന്നെയാണ് പത്തനംതിട്ടയിൽ ഒരു വീട്ടിലെ കിണറ്റിൽ നിന്നും പിടിച്ച അണലിയിൽ നിന്നും കടിയേറ്റത്. തുടർന്നാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 72 മണിക്കൂർ ഒബ്സെർവഷനിൽ ഉണ്ടായിരുന്ന വാവ സുരേഷ് സംസാരിച്ചു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. അണലി കടിച്ചതിനെ തുടർന്ന്...
കഴിഞ്ഞ മാസം 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു സംഗീത സംവിധായകനും വയലിനിസ്റ്റുമായി ബാലഭാസ്കർ അന്തരിച്ചു. വാഹനാപകടത്തിൽ വിവാഹ ശേഷം പതിനാറു വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ 2 വയസ്സുള്ള മകൾ തേജസ്വനി മരിച്ചിരുന്നു, ഇപ്പോഴിതാ മകൾക്ക് ഒപ്പം അച്ഛനും യാത്രയായി. ഇന്നലെ വരെ ഇടക്കിടക്ക് നേരിയ പുരോഗതി കാട്ടിയിരുന്നു എങ്കിലും...
സിനിമയിൽ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്ക് എതിരെ ഉള്ള വാർത്തകൾ ചെറുതൊന്നും അല്ല പുറത്തു വരുന്നത്. എന്നാൽ അതിൽ ഒന്നും പ്രത്യേക മുന്നേറ്റങ്ങൾ ഒന്നും ഇല്ലാതെ പാതി വഴിയിൽ വാർത്ത പോലും അല്ലാത്ത അവസ്ഥയായി മാറുകയാണ് പതിവ്. കാസ്റ്റിംഗ് കൗച്ചും മീ ടൂ ആരോപണങ്ങൾ എല്ലാം തകൃതിയായി നടക്കുന്ന സിനിമ മേഖലയിൽ സംവിധായകൻ കമലിന്...
മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനായി നഗരങ്ങളിൽ സർക്കാർ സ്ഥാപിക്കുന്ന ഖരമാലിന്യ സംസ്കരണ പ്ലാന്റുകളെക്കുറിച്ചു ബോധവൽക്കരിക്കാൻ മോഹൻലാൽ രംഗത്തിറങ്ങും. പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായാണ് മോഹൻലാൽ എത്തുന്നത്. പ്രതിഫലം വാങ്ങാതെയായിരിക്കും പ്രവർത്തിക്കുക. സർക്കാരിന്റെ നിരവധി പദ്ധതികൾക്ക് മോഹൻലാൽ ഇതിന് മുമ്പും പ്രവർത്തിച്ചട്ടുണ്ട്.
വൈക്കം; വിവാഹം കഴിഞ്ഞു അതികം ആകും മുമ്പേ നാട്ടിൽ ജോലി ഇല്ലാത്ത കൊണ്ട് ലക്ഷദ്വീപിൽ ജോലിക്ക് പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു വൈക്കം ഉദയനാപുരം നേരേകടവ് പുതവൽനികത്ത് ശരത്. എന്നാൽ വിവാഹം കഴിഞ്ഞു അധികം ആകാത്തത് കൊണ്ട് ശരത്തിന്റെ ഭാര്യക്ക് താല്പര്യം ഇല്ലായിരുന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ​വ​ച്ച് ഒ​ത​ള​ങ്ങ ക​ഴി​ക്കു​ക​യാ​യി​രു​ന്നു. വൈ​ക്കം ഗ​വ​ണ്‍​മെ​ന്‍റ്...
കൊറോണ ബാധയെത്തുടർന്നുള്ള അടച്ചിടൽ ആറുമാസം തുടർന്നാൽ വികസ്വര അവികസിത രാജ്യങ്ങളിൽ 70 ത്തോളം സ്ത്രീകൾ തങ്ങൾ ആഗ്രഹിക്കാതെ തന്നെ ഗർഭിണികൾ ആകുമെന്ന് യു എൻ പോപ്പുലേഷൻ ഫണ്ട്. വിതരണ രംഗത്തെ തടസ്സത്തെ തുടർന്ന് നിരോധനോപാധികൾ ലഭ്യമല്ലാത്തത് ആണ് സ്ത്രീകൾക്ക് ഉള്ള പുതിയ വെല്ലുവിളിക്ക് കാരണമായി മാറുന്നത് എന്ന് പോപ്പുലേഷൻ ഫണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർ നതാലിയ...
കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നമ്മുടെ രാജ്യം 21 ദിവസത്തെ ലോകം പ്രഖ്യാപിച്ചിരിക്കുകയാണ്. ആവശ്യ സാധനങ്ങളുടെ ഒഴികെയുള്ള ഒരു സ്ഥാപനത്തിനും തുറന്നു പ്രവർത്തിക്കുവാൻ അനുവാദമില്ല. ആർക്കും ഈ സാഹചര്യത്തിൽ ജോലി ഇല്ല എന്നതു കൊണ്ടു തന്നെ പരമാവധി ബില്ലുകൾ, വാടകകൾ, നികുതി ഫയൽ ചെയ്യുവാനുള്ള തീയതികൾ എന്നിവ വരുന്ന മാസങ്ങളിലേക്ക് നീട്ടിയിട്ടുണ്ട്. എന്നാൽ...
മലയാളി അവതാരകയും മോഡലും നടിയുമായ ജേജി ജോൺ വീട്ടിൽ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടോ എന്നുള്ള അന്വേഷണത്തിൽ പോലീസ്. കുടുംബ സുഹൃത്തും അയൽവാസികളും നൽകിയ പരാതിയിൽ പോലീസ് എത്തുകയും കതക് തുറക്കുകയും ചെയ്തപ്പോൾ ആണ് ഡിസംബർ 23 നു ജേജിയെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ പുറത്തു നിന്ന് ആരും...
കോറോണയും കൂടെ വിസ തട്ടിപ്പിന് കൂടി ഇരയായ പാവം ഈ വീട്ടമ്മക്ക് അർബുദം മൂലം മരിച്ച ഭർത്താവിനെ ഒരു നോക്ക് കാണാൻ വീട്ടിൽ എത്താൻ കഴിഞ്ഞില്ല. ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരം വീഡിയോ കോളിലൂടെ കാണേണ്ട് വന്ന ഭാര്യ. വടക്കേപ്പുറം കല്ലങ്ങാട്ടുവീട്ടില്‍ ശ്രീജിത്തിന്റെ മൃതദഹം എരിഞ്ഞടങ്ങുമ്പോള്‍ അവസാനമായി ഒന്ന് കാണാനോ ഒരു അന്ത്യ ചുംബനം നല്‍കാനോ...
ശനി പുലർച്ചെയാണ് കസബ പൊലീസ് നാടിനെ വിറപ്പിച്ച പ്രതിയെ സാഹസികമായി പിടികൂടുന്നത്. രാത്രി കാലങ്ങളിൽ വീടുകളിലും വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലുമെത്തി സ്ത്രീകൾക്ക് നേരെ അതിക്രമം കാണിക്കുകയും ലൈംഗീക വൈകൃതങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന പ്രതിക്ക് വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് ഊർജിതമായ തിരച്ചിലിലായിരുന്നു. വിവസ്ത്രനായാണ് പ്രതി നഗരത്തിൽ പ്രത്യക്ഷപ്പെടാറുള്ളത്. കോവിഡ് ഇളവിൽ ജയിൽ മോചിതൻ ആണ്...

LATEST NEWS

MUST READ

Malayalarama