എല്ലാവർക്കും ഒരു പരാതിയും ഇല്ലാത്ത എല്ലാവരെയും സ്നേഹിക്കുകയും എല്ലാ സാമൂഹിക പ്രവർത്തനങ്ങളിലും നാടിനും നാട്ടുകാർക്ക് ഒപ്പം നിൽക്കുന്ന ആൾ ആണ് ബൈജു. ഇന്നലെ അവിനാശിയിൽ നടന്ന ബസ്സ് അപകടത്തിൽ ആണ് കെഎസ്ആർടിസിയുടെ പ്രിയ ജീവനക്കാരൻ ബൈജു മരണപ്പെട്ടത്. ഇതൊന്നും അറിയാതെ ആയിരുന്നു മകൾ ഭവിത ഇന്നലെ പത്താം ക്ലാസ് മോഡൽ പരീക്ഷ എഴുതിയത്. വെളിയനാട്...
തൃശൂരിൽ കാട്ടുതീ പടർന്നു പിടിച്ചിരിക്കുകയാണ്. ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് രണ്ടു മരണങ്ങൾ ആണ്. എച് എൻ എൽ എസ്റ്റേറ്റിൽ ആണ് കാട്ടുതീ പടർന്നു പിടിച്ചിരിക്കുന്നത്. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു എന്ന് റിപ്പോർട്ടിൽ ഉണ്ട്. മരിച്ച രണ്ടു പേരെയും അതിനൊപ്പം ഗുരുതരാവസ്ഥയിൽ ഉള്ള രണ്ടു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാട്ടുതീ...
വിവാഹം കഴിഞ്ഞവർ ഒളിച്ചോടുന്നത് കേരളത്തിൽ ഇപ്പോൾ സർവ്വ സാധാരണ വിശേഷം ആയ മാറിക്കഴിഞ്ഞു. വിവാഹ തട്ടിപ്പുകളും കൂടി വരുന്നു. കുളത്തൂപ്പുഴയിൽ പ്രവാസി ഭർത്താവിനെയും അഞ്ചും ഒന്നരയും വയസുള്ള മക്കളെയും ഉപേക്ഷിച്ചു വീട്ടമ്മ കോഴിക്കട ഉടമക്കൊപ്പം മുങ്ങിയത്. ഭർത്താവിനെ ഫോണിൽ വിളിച്ചു പറഞ്ഞ ശേഷം ആയിരുന്നു വീട്ടമ്മ കാമുകനൊപ്പം പോയത്. വാടക വീടിനു എതിർ വശം...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ വാവ സുരേഷിന് കുറച്ചു ദിവസങ്ങൾക്കു മുന്നെയാണ് പത്തനംതിട്ടയിൽ ഒരു വീട്ടിലെ കിണറ്റിൽ നിന്നും പിടിച്ച അണലിയിൽ നിന്നും കടിയേറ്റത്. തുടർന്നാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 72 മണിക്കൂർ ഒബ്സെർവഷനിൽ ഉണ്ടായിരുന്ന വാവ സുരേഷ് സംസാരിച്ചു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. അണലി കടിച്ചതിനെ തുടർന്ന്...
വാട്ട്സ്ആപ്പ് വഴി പരിജയം ഉണ്ടാക്കി വിവാഹം കഴിക്കാൻ ഒരുങ്ങിയ 30 വയസുള്ള യുവാവിന് കിട്ടിയ പണി ചെറുതൊന്നും അല്ല. 23 വയസ്സ് ഉള്ള പെൺകുട്ടി എന്ന പേരിൽ ആണ് 43 വയസ്സ് ഉള്ള റെജിമോൾ യുവാവും ആണ് സൗഹൃദം ഉണ്ടാക്കിയത്. കണ്ണൂർ തളിപ്പറമ്പ് കൂവേരി കാക്കാമണി വേഗേഷിന് ആണ് കിടിലം പണി കിട്ടിയത്. പൊലീസ്...
ഗുജറാത്തിലെ ഭുജിലെ കോളേജിൽ ആണ് സംഭവം. ആർത്തവ സമയത്തു അമ്പലത്തിലും അടുക്കളയിലും കയറി എന്ന് സംശയത്തെ തുടർന്ന് ആർത്തവ സമയത്താണോ പെൺകുട്ടികൾ ഉണ്ടായിരുന്നത് എന്ന് അറിയാൻ ഹോസ്റ്റലിൽ അടിവസ്ത്രം ഊരി പരിശോധന നടത്തിയത്. ഭു​ജി​ലെ ശ്രീ ​സ​ഹ്‍​ജാ​ന​ന്ദ് ഗേ​ള്‍​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് സം​ഭ​വം. ഹോസ്റ്റലിനു പുറത്ത് സാനിറ്ററി നാപ്കിൻ കണ്ടതോടെയാണ് സംഭവത്തിനു തുടക്കം. ഇതിനു പിന്നാലെ...
വീട് എന്നത് എല്ലാവരുടെയും സ്വപനം ആണ്. ഒരു വീട് വെക്കാൻ വേണ്ടി വളരെ അധികം കഷ്ടപ്പെടുന്നവർ ആണ് നമ്മളോ നമ്മുടെ സുഹൃത്തുക്കളോ. എന്നാൽ അങ്ങനെ വീട് വെക്കാൻ ഇറങ്ങി തിരക്കിമ്പോൾ സർക്കാരിൽ നിന്നും നിങ്ങൾക്ക് നാല് ലക്ഷം രൂപ വരെ സൗജന്യമായി ലഭിച്ചേക്കാം. മറ്റു സർക്കാർ പദ്ധതികൾ പലതും പണം തിരിച്ചടക്കണം എങ്കിലും ഈ...
ഏത് തരം പാമ്പിനെയും പിടിയിൽ ആക്കാൻ ശേഷിയുള്ള ആൾ ആണ് വാവ സുരേഷ്. കഴിഞ്ഞ ദിവസം അണലിയുടെ കടിയേറ്റ വാവ സുരേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർന്മാരുടെ കർശന നിരീക്ഷണത്തിൽ ആണ്. ഐ സി യു വിൽ ആണെങ്കിൽ കൂടിയും നിലവിൽ അദ്ദേഹത്തിന്റെ നില തൃപ്തികരം ആണെന്നാണ് ആണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്....
കുളത്തൂപുഴയിൽ ആളാണ് പ്രവാസിയായ ഭർത്താവിനോട് താൻ കാമുകനൊപ്പം പോകുകയാണ് എന്ന് ഫോൺ വിളിച്ചു പറഞ്ഞ ശേഷം മക്കളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ യുവതിയെയും കാമുകനെയും പോലീസ് ആഡംബര ഹോട്ടലിൽ നിന്നും പിടികൂടിയത്. കു​ള​ത്തൂ​പ്പു​ഴ​യി​ൽ വ്യാപാര​സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന യുവാവുമായി പ്ര​ണ​യ​ത്തി​ലാ​യ കുളത്തൂ​പ്പു​ഴ ആ​റ്റി​നു​കി​ഴ​ക്കേ​ക​ര സ്വദേ​ശി​യാ​യ യു​വ​തി​യാ​ണ് ‌ഒ​ന്ന​ര​യും അ​ഞ്ചും വ​യ​സു​ള​ള ര​ണ്ട് കു​ട്ടി​ക​ളെ ഉപേ​ക്ഷി​ച്ച് ക​ട​ന്ന​ത്....
മഞ്ചേശ്വരത്ത് അധ്യാപികയെ സഹ അദ്യാപകൻ ക്രൂരമായി ഇല്ലാതാക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്തു വരുന്നത്. കൊലചെയ്ത് കടലില്‍ തള്ളിയ കേസില്‍ സഹ അദ്ധ്യാപകന്‍ വെങ്കിട്ട രമണ കാരന്തര അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മിയാപദവിലെ അധ്യാപിക രൂപശ്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി വെങ്കിട്ട രമണ അതി സൂക്ഷ്മമായി തെളിവ് നശിപ്പിക്കാനും ശ്രമങ്ങള്‍...

LATEST NEWS

MUST READ

Malayalarama