എന്നും വിവാദങ്ങൾ കൊണ്ട് നിറയുന്ന ടോൾ പ്ലാസയിൽ ഒന്നാണ് തൃശൂർ ജില്ലയിൽ ഉള്ള പാലിയേക്കര ടോൾ ബൂത്ത്. ഒരു ടോൾ ബൂത്തിൽ ഒരേ സമയം 5 വാഹനങ്ങൾ കൂടുതൽ ക്യൂ നിന്നാൽ വാഹനങ്ങൾ കടത്തി വിടണമെന്നാണ് നിയമം. എന്നാൽ നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി ഗുണ്ടകൾ തന്നെയാണ് പാലിയേക്കര ടോൾ ഭരിക്കുന്നത്‌. കഴിഞ്ഞ ദിവസം...
ഫെബ്രുവരി 1 ആണ് നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിൽ ആക്കുന്നത്. ഇതിന് മുന്നോടിയായുള്ള ചോദ്യങ്ങളാണ് ജയില്‍ അധികൃതര്‍ ചോദിച്ചിരിക്കുന്നത്. അവസാനമായി ആരെയാണ് കാണാന്‍ ആഗ്രഹിക്കുന്നത് സ്വത്ത് ഉണ്ടെങ്കില്‍ ആര്‍ക്ക് കൈമാറണം മതപുസ്തകം വായിക്കാന്‍ ആഗ്രഹമുണ്ടോ എന്നീ ചോദ്യങ്ങളാണ് തിഹാര്‍ ജയില്‍ അധികൃതര്‍ പ്രതികള്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ചോദ്യങ്ങളോട് പ്രതികള്‍ ഇതുവരെ പ്രതികരിച്ചില്ലെന്ന് തിഹാര്‍...
ഇന്നത്തെ കാലത്ത് വിവാഹ മോചനം സർവ്വ സാധാരണമായ വിഷയം ആയി മാറിക്കഴിഞ്ഞു. വിവാഹ മോചനത്തിന് ആവശ്യമായ കാരണങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ഒട്ടേറെ വിചിത്രം ആയി പോലും തോന്നാറുണ്ട്. ഭര്‍ത്താവ് കുളിച്ചിട്ടു ഒരാഴ്ചയായി ഷേവ് ചെയ്യാനും മടി വിവാഹ മോചനം ആവശ്യപ്പെട്ടു യുവതി വനിതാ കമ്മീഷനെ സമീപിച്ചു. ഒരു വ്യക്തി വൃത്തിയായി നടക്കുന്നത് മറ്റുള്ളവരെ ആകര്‍ഷിക്കും...
നേരത്തെ സ്ത്രീ സ്വയംഭോഗത്തെ കുറിച്ച് തുറന്നെഴുതുകൾ നടത്തി ശ്രദ്ധ നേടിയ പെൺകുട്ടിയാണ് ശ്രീലക്ഷ്മി അറക്കൽ. ലൈംഗീകതയെ കുറിച്ച് സംവാദങ്ങളും എഴുത്തുകളും നടത്തുന്ന ശ്രീലക്ഷ്മിക്ക് കഴിഞ്ഞ ദിവസം ശഖുമുഖം ബീച്ചിൽ ഉണ്ടായ ദുരവസ്ഥയെ കുറിച്ചാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ശ്രീലക്ഷ്മിയുടെ പോസ്റ്റ് ഇങ്ങനെ, ഇന്ന് രാത്രി 9.30 തൊട്ട് ഞാനും രണ്ട് സുഹൃത്തുക്കളും ശംഖുമുഖം ബീച്ചിൽ ഇരിക്കുകയായിരുന്നു. ...
സുപ്രീം കോടതി വിധിയിൽ മരട് ഫ്‌ലാറ്റ് തകർന്നു വീണു. തടസ്സങ്ങൾ ഒന്നും ഇല്ലാതെ തകർന്നു വീണിരിക്കുന്നു. നിസാര സെക്കന്റുകൾക്ക് ഉള്ളിൽ ആണ് പൂർണ്ണമായും നിലം പതിച്ചിരിക്കുന്നു. ആദ്യ ടവർ ആണ് ആദ്യം തകർന്ന് വീണത്. ഇനിയും രണ്ടെണ്ണം കൂടി തകരാൻ ഉണ്ട്. 60 മീറ്ററോളം ആയിരുന്നു H2O ഫ്‌ളാറ്റിന്റെ ഉയരം. 11.18 ന് ആയിരുന്നു...
കൊച്ചിയിൽ പ്രമുഖ നടിയെ വാഹനത്തിൽ തട്ടിക്കൊണ്ടു പോയി ആക്രമിക്കുകയും വീഡിയോ എടുക്കുകയും ചെയ്ത കേസിൽ ദിലീപ് അടക്കം 12 പ്രതികൾക്ക് എതിരെയും കുറ്റം ചുമത്തി കോടതി. കൊച്ചിയിലെ പ്രത്യേക കോടതി ആണ് കുറ്റം ചുമത്തുകയും കുറ്റപത്രം വായിച്ചു കേൾപ്പിക്കുകയും ചെയ്തത്. കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് നേരത്തെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. അതിനാല്‍...
പുലിമുരുകൻ മധുരരാജ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ വൈശാഖ് സഞ്ചരിച്ചിരുന്ന കാർ പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചു അപകടം. കോതമംഗലം - മുവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ വെച്ചാണ് വൈശാഖും കുടുംബവും സംചാരിച്ച വാഹനം അപകടത്തിൽ പെടുന്നത്. കോതമംഗലം ഭാഗത്തു നിന്നും മുവാറ്റുപുഴയിലേക്ക് വരുമായിരുന്നു വൈശാഖ്. വാഹനത്തിൽ ഭാര്യയും ഉണ്ടായിരുന്നു. ഇരു വാഹനത്തിൽ ഉള്ളവർക്കും പരിക്കേറ്റു...
വന്ധ്യതാ ചികിത്സയുടെ മറവിൽ അനധികൃത അണ്ഡം വിൽപ്പന നടത്തുന്ന റാക്കറ്റ് കേരളത്തിൽ സജീവം. സാമ്പത്തികമായി മോശം നിലയിൽ ഉള്ള അന്യസംസ്ഥാന സ്ത്രീകളെ പണം കൊണ്ട് മോഹം നൽകിയാണ് ഈ റാക്കറ്റ് എത്തിക്കുന്നത്. ഒരു ഫാർമസിയിൽ നടത്തിയ അന്വേഷണത്തിൽ അണ്ഡം നൽകുന്നവർ പലരാണെങ്കിൽ കൂടിയും ഇവരെ എത്തിച്ച ഇടനിലക്കാരൻ ഒരാൾ ആണ്. ആ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ...
മലയാളി അവതാരകയും മോഡലും നടിയുമായ ജേജി ജോൺ വീട്ടിൽ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടോ എന്നുള്ള അന്വേഷണത്തിൽ പോലീസ്. കുടുംബ സുഹൃത്തും അയൽവാസികളും നൽകിയ പരാതിയിൽ പോലീസ് എത്തുകയും കതക് തുറക്കുകയും ചെയ്തപ്പോൾ ആണ് ഡിസംബർ 23 നു ജേജിയെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ പുറത്തു നിന്ന് ആരും...
ഫോബ്‌സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ റിലയൻസ്‌ ഇൻഡസ്ട്രിസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, എട്ട് സ്ഥാനങ്ങൾ കയറി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി രണ്ടാം സ്ഥാനത്ത് എത്തി. എട്ടു മലയാളികൾ ഉള്ള ലിസ്റ്റിൽ ഒന്നാം സ്ഥാനം ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ് 30500 കോടി...

LATEST NEWS

MUST READ

Malayalarama